---
title: "തലശ്ശേരിയിൽ വയോധികനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ."
english_title: "Elderly man dies after being hit by a train in Thalassery. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/148595/elderly-man-dies-after-being-hit-by-a-train-in-thalassery"
published_at: "2023-09-24T10:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/650fc1b79ee32_ms_kerala_(10).jpg"
keywords: []
---

# തലശ്ശേരിയിൽ വയോധികനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ.

> **Lead Summary:** **തലശ്ശേരി: **തലശ്ശേരി ടെമ്പിൾ ഗേറ്റിൽ 60 വയസ് തോന്നിക്കുന്ന വയോധികനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. ആളെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം തലശ്ശേരി ജനറലാശുപത്രി മോർച്ചറിയിലേക്ക് മാറ്റി

## Article Content

**തലശ്ശേരി: **തലശ്ശേരി ടെമ്പിൾ ഗേറ്റിൽ 60 വയസ് തോന്നിക്കുന്ന വയോധികനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. ആളെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം തലശ്ശേരി ജനറലാശുപത്രി മോർച്ചറിയിലേക്ക് മാറ്റി

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/148595/elderly-man-dies-after-being-hit-by-a-train-in-thalassery)