---
title: "കണ്ണവത്ത് നിന്നും കാണാതായ യുവതിയെ പേരാവൂരില്‍ നിന്നും കണ്ടെത്തി."
english_title: "Missing girl from Kannawat was found from Peravoor. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/148631/missing-girl-from-kannawat-was-found-from-peravoor"
published_at: "2023-09-24T12:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/650fe4cc0d4cd_ms_kerala_(17).jpg"
keywords: []
---

# കണ്ണവത്ത് നിന്നും കാണാതായ യുവതിയെ പേരാവൂരില്‍ നിന്നും കണ്ടെത്തി.

> **Lead Summary:** **പേരാവൂര്‍: **കണ്ണവത്ത് നിന്നും കാണാതായ യുവതിയെ പേരാവൂരില്‍ നിന്നും കണ്ടെത്തി.കണ്ണവം തൊടീക്കളം സ്വദേശിനി രമ്യയെ ആണ് പേരാവൂര്‍ മുരിങ്ങോടിയിലെ കോളനിയില്‍ നിന്നും കണ്ടെത്തിയത്.

## Article Content

**പേരാവൂര്‍: **കണ്ണവത്ത് നിന്നും കാണാതായ യുവതിയെ പേരാവൂരില്‍ നിന്നും കണ്ടെത്തി.കണ്ണവം തൊടീക്കളം സ്വദേശിനി രമ്യയെ ആണ് പേരാവൂര്‍ മുരിങ്ങോടിയിലെ കോളനിയില്‍ നിന്നും കണ്ടെത്തിയത്.

മാക്കൂട്ടം ചുരം റോഡില്‍ ട്രോളി ബാഗില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സാഹചര്യത്തില്‍ തൊടീക്കളത്തെ ഈ യുവതിയെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നതിനിടെയാണ് യുവതിയെ കണ്ടെത്തിയത്. യുവതിയുടെ ബന്ധുക്കള്‍ എത്തി ഇവരെ കൊണ്ടുപോയി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/148631/missing-girl-from-kannawat-was-found-from-peravoor)