---
title: "വേക്കളം എ.യു.പി സ്‌കൂളില്‍ കലോത്സവം സംഘടിപ്പിച്ചു"
english_title: "Vekalam AUP School"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/148853/vekalam-aup-school"
published_at: "2023-09-25T14:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/651145d6a0b73_IMG-20230925-WA0201.jpg"
keywords: []
---

# വേക്കളം എ.യു.പി സ്‌കൂളില്‍ കലോത്സവം സംഘടിപ്പിച്ചു

> **Lead Summary:** **പേരാവൂര്‍**: വേക്കളം എ.യു.പി സ്‌കൂളില്‍ സ്‌കൂള്‍ കലോത്സവം സംഘടിപ്പിച്ചു. യുവ എഴുത്തുകാരി വിനീത അനില്‍ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് ബഷീര്‍ കെ.എ അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റര്‍ കെ പി രാജീവന്‍, ഷിബു സി.എം, രമിഷ സജീവന്‍, ഷൈനി വിനോദ്, കാന്തിമതി പി.വി, ഇന്ദു പി തുടങ്ങിയവര്‍ സംസാരിച്ചു.

## Article Content

**പേരാവൂര്‍**: വേക്കളം എ.യു.പി സ്‌കൂളില്‍ സ്‌കൂള്‍ കലോത്സവം സംഘടിപ്പിച്ചു. യുവ എഴുത്തുകാരി വിനീത അനില്‍ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് ബഷീര്‍ കെ.എ അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റര്‍ കെ പി രാജീവന്‍, ഷിബു സി.എം, രമിഷ സജീവന്‍, ഷൈനി വിനോദ്, കാന്തിമതി പി.വി, ഇന്ദു പി തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/148853/vekalam-aup-school)