---
title: "അടക്കാത്തോട് ഗവ: യു.പി.സ്കൂളിലെ വിദ്യാർഥികൾക്ക് ആവേശമായി കൃഷിവിജ്ഞാന ക്ലാസ് നടത്തി "
english_title: "Adakkathod"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/148910/adakkathod"
published_at: "2023-09-25T18:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65117de56b811_IMG-20230925-WA0032.jpg"
keywords: []
---

# അടക്കാത്തോട് ഗവ: യു.പി.സ്കൂളിലെ വിദ്യാർഥികൾക്ക് ആവേശമായി കൃഷിവിജ്ഞാന ക്ലാസ് നടത്തി 

> **Lead Summary:** **അടക്കാത്തോട്**: ഗവ: യു.പി.സ്കൂളിലെ വിദ്യാർഥികൾക്ക് നവ്യാനുഭവമായി കൃഷിവിജ്ഞാന ക്ലാസ് നടത്തി. കേളകം കൃഷി ഓഫീസർ കെ.ജി.സുനിൽ ക്ലാസെടുത്തു. പി.ടി.എ പ്രസിഡന്റ്സിബിച്ചൻ അടുക്കോലിൽ അധ്യക്ഷത വഹിച്ചു. ജിമ്മി മാത്യു , ഷാജിമാസ്റ്റർ എന്നിവർ സംസാരിച്ചു.

## Article Content

**അടക്കാത്തോട്**: ഗവ: യു.പി.സ്കൂളിലെ വിദ്യാർഥികൾക്ക് നവ്യാനുഭവമായി കൃഷിവിജ്ഞാന ക്ലാസ് നടത്തി. കേളകം കൃഷി ഓഫീസർ കെ.ജി.സുനിൽ ക്ലാസെടുത്തു. പി.ടി.എ പ്രസിഡന്റ്സിബിച്ചൻ അടുക്കോലിൽ അധ്യക്ഷത വഹിച്ചു. ജിമ്മി മാത്യു , ഷാജിമാസ്റ്റർ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/148910/adakkathod)