---
title: "സ്കൂൾബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അഞ്ചു പേർ മരിച്ചു."
english_title: "School bus accident kasargod "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/148921/school-bus-accident-kasargod"
published_at: "2023-09-25T19:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/651191e569bb4_busaccident250923.jpg"
keywords: []
---

# സ്കൂൾബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അഞ്ചു പേർ മരിച്ചു.

> **Lead Summary:** **കാസർഗോഡ്**: കാസർഗോഡ് സ്കൂൾബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു ണ്ടായ അപകടത്തിൽ അഞ്ചു പേർ മരിച്ചു. കാസർഗോഡ് പള്ളത്തടുക്കയി ലാണ് സംഭവം.

## Article Content

**കാസർഗോഡ്**: കാസർഗോഡ് സ്കൂൾബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു ണ്ടായ അപകടത്തിൽ അഞ്ചു പേർ മരിച്ചു. കാസർഗോഡ് പള്ളത്തടുക്കയി ലാണ് സംഭവം.

ഓട്ടോറിക്ഷയിൽ സഞ്ചരിച്ചവരാണ് മരിച്ച അഞ്ചുപേരും ഓട്ടോ ഡ്രൈവർ അബ്ദുൾ റൗഫ്, ബീഫാത്തിമ,നബീസ, ബീഫാത്തിമ മൊഗർ, ഉമ്മു ഹലീമ എന്നിവരാണ് മരിച്ചത്. ഗ്ലോബൽ സ്കൂളിന്റെ വാഹനമാണ് ഓട്ടോറിക്ഷയി ൽ ഇടിച്ചത്. മരിച്ചവരിൽ മൂന്നു പേർ സഹോദരിമാരാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/148921/school-bus-accident-kasargod)