---
title: "മാനന്തവാടി ടൗണില്‍ നാളെ മുതല്‍ ട്രാഫിക്ക് പരിഷ്‌ക്കരണം"
english_title: "Traffic modification in Mananthavadi town from tomorrow "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/149205/traffic-modification-in-mananthavadi-town-from-tomorrow"
published_at: "2023-09-26T20:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6512ee256a574_ms_kerala_(29).jpg"
keywords: []
---

# മാനന്തവാടി ടൗണില്‍ നാളെ മുതല്‍ ട്രാഫിക്ക് പരിഷ്‌ക്കരണം

> **Lead Summary:** **മാനന്തവാടി:** മാനന്തവാടി ടൗണില്‍ നാളെ മുതല്‍ നാലാംമൈല്‍ കല്ലോടി ഭാഗത്തുനിന്ന് വരുന്ന കെഎസ്ആര്‍ടിസി ഉള്‍പ്പെടെയുള്ള ബസ്സുകള്‍ യാത്രക്കാരെ ടൗണില്‍ ഇറക്കിയതിനു ശേഷം ബസ്റ്റാന്‍ഡില്‍ വരികയും യാത്രക്കാരെ കയറ്റി ടൗണ്‍ ചുറ്റാതെ ബസ് സ്റ്റാന്‍ഡില്‍ നിന്നും നാലാംമൈല്‍ കല്ലോടി ഭാഗത്തേക്ക് പോകേണ്ടതാണ്.

## Article Content

**മാനന്തവാടി:** മാനന്തവാടി ടൗണില്‍ നാളെ മുതല്‍ നാലാംമൈല്‍ കല്ലോടി ഭാഗത്തുനിന്ന് വരുന്ന കെഎസ്ആര്‍ടിസി ഉള്‍പ്പെടെയുള്ള ബസ്സുകള്‍ യാത്രക്കാരെ ടൗണില്‍ ഇറക്കിയതിനു ശേഷം ബസ്റ്റാന്‍ഡില്‍ വരികയും യാത്രക്കാരെ കയറ്റി ടൗണ്‍ ചുറ്റാതെ ബസ് സ്റ്റാന്‍ഡില്‍ നിന്നും നാലാംമൈല്‍ കല്ലോടി ഭാഗത്തേക്ക് പോകേണ്ടതാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/149205/traffic-modification-in-mananthavadi-town-from-tomorrow)