---
title: "അടക്കാത്തോട് മുഹിയുദ്ദീൻ ജുംആ മസ്ജിദിൽ നബിദിനാഘോഷ പരിപാടികൾക്ക് തുടക്കമായി."
english_title: "Atakadhot Muhiuddin Juma Masjid has started Nabi Day celebrations. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/149229/atakadhot-muhiuddin-juma-masjid-has-started-nabi-day-celebrations"
published_at: "2023-09-26T21:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65130659ac105_ms_kerala_(33).jpg"
keywords: []
---

# അടക്കാത്തോട് മുഹിയുദ്ദീൻ ജുംആ മസ്ജിദിൽ നബിദിനാഘോഷ പരിപാടികൾക്ക് തുടക്കമായി.

> **Lead Summary:** **കേളകം: **അടക്കാത്തോട് മുഹിയുദ്ദീൻ ജുംആ മസ്ജിദ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നബിദിനാഘോഷ പരിപാടികൾക്ക് തുടക്കം. ചൊവ്വാഴ്ച്ച രാത്രി വി.എം.അബ്ദുൽ സലാം ബാഖവി അൽ ഖാസിമി പ്രഭാഷണം നടത്തി. പൊതുസമ്മേളനം അബ്ദുൽ ഹമീദ് അഹ്സനി ഉൽഘാടനം നടത്തി. മസ്ജിദ് കമ്മറ്റി പ്രസിഡണ്ട് കെ.കെബീർ കുഴിക്കരക്കാട്ടിൽ, അബ്ദുൽ ഖാദർ മൗലവി ,അലിക്കുട്ടി മൗലവി, പി.എ. ബഷീർ തുടങ്ങിയവർ പങ്കെടുത്തു.

## Article Content

**കേളകം: **അടക്കാത്തോട് മുഹിയുദ്ദീൻ ജുംആ മസ്ജിദ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നബിദിനാഘോഷ പരിപാടികൾക്ക് തുടക്കം. ചൊവ്വാഴ്ച്ച രാത്രി വി.എം.അബ്ദുൽ സലാം ബാഖവി അൽ ഖാസിമി പ്രഭാഷണം നടത്തി. പൊതുസമ്മേളനം അബ്ദുൽ ഹമീദ് അഹ്സനി ഉൽഘാടനം നടത്തി. മസ്ജിദ് കമ്മറ്റി പ്രസിഡണ്ട് കെ.കെബീർ കുഴിക്കരക്കാട്ടിൽ, അബ്ദുൽ ഖാദർ മൗലവി ,അലിക്കുട്ടി മൗലവി, പി.എ. ബഷീർ തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/149229/atakadhot-muhiuddin-juma-masjid-has-started-nabi-day-celebrations)