---
title: "ജില്ലയില്‍ 308 പേര്‍ക്ക് കൂടി കൊവിഡ്"
english_title: "Kovid has 308 more in the district"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/14930/kovid-has-308-more-in-the-district"
published_at: "2021-12-07T18:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61af5d8298647_images (8).jpeg"
keywords: []
---

# ജില്ലയില്‍ 308 പേര്‍ക്ക് കൂടി കൊവിഡ്

> **Lead Summary:** ജില്ലയില്‍ ചൊവ്വ (ഡിസംബര്‍ ഏഴ്) 308 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. അതോടെ ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 287709 ആയി.

## Article Content

ജില്ലയില്‍ ചൊവ്വ (ഡിസംബര്‍ ഏഴ്) 308 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. അതോടെ ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 287709 ആയി.

ചൊവ്വാഴ്ച 225 പേര്‍ രോഗമുക്തി നേടി. 4262 ടെസ്റ്റുകള്‍ ചെയ്തു. ആകെ 2306043 ടെസ്റ്റുകളാണ് ഇതുവരെ ചെയ്തത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/14930/kovid-has-308-more-in-the-district)