---
title: "#Kannurairport | കണ്ണൂർ വിമാനത്താവളത്തിൽ നിന്നും 720ഗ്രാം സ്വർണം പിടികൂടി"
english_title: "Kannur airport"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/149382/kannur-airport"
published_at: "2023-09-27T15:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/651401f545134_Picsart_23-09-27_15-44-00-377.jpg"
keywords: []
---

# #Kannurairport | കണ്ണൂർ വിമാനത്താവളത്തിൽ നിന്നും 720ഗ്രാം സ്വർണം പിടികൂടി

> **Lead Summary:** **കണ്ണൂർ**: കണ്ണൂർ വിമാനത്താവളത്തിലെത്തിയ യാത്രക്കാരനിൽ നിന്നും കസ്റ്റംസ് സ്വർണം പിടികൂടി. താമരശ്ശേരി സ്വദേശി റിഷാദിൽ നിന്നാണ് 42 ലക്ഷം വിലയുള്ള 720 ഗ്രാം സ്വർണം പിടികൂടിയത്.

## Article Content

**കണ്ണൂർ**: കണ്ണൂർ വിമാനത്താവളത്തിലെത്തിയ യാത്രക്കാരനിൽ നിന്നും കസ്റ്റംസ് സ്വർണം പിടികൂടി. താമരശ്ശേരി സ്വദേശി റിഷാദിൽ നിന്നാണ് 42 ലക്ഷം വിലയുള്ള 720 ഗ്രാം സ്വർണം പിടികൂടിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/149382/kannur-airport)