---
title: "വയക്കര ഗ്രാമ പഞ്ചായത്തിൽ പോഷകാഹാര മാസാചരണത്തിന്റെ ഭാഗമായി പോഷകാഹാര പ്രദശനം നടന്നു"
english_title: "Wayakkara Gram Panchayat"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/149399/wayakkara-gram-panchayat"
published_at: "2023-09-27T17:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/651416302c5f8_Screenshot_2023-09-27-17-16-14-50_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# വയക്കര ഗ്രാമ പഞ്ചായത്തിൽ പോഷകാഹാര മാസാചരണത്തിന്റെ ഭാഗമായി പോഷകാഹാര പ്രദശനം നടന്നു

> **Lead Summary:** **ചെറുപുഴ** : പെരിങ്ങോം വയക്കര ഗ്രാമ പഞ്ചായത്തിൽ പോഷകാഹാര മാസാചരണത്തിന്റെ ഭാഗമായി പെരിങ്ങോത്ത് പോഷകാഹാര പ്രദശനം നടന്നു. കേരള സർക്കാർ വനിത ശിശു വികസന വകുപ്പിന്റെയും പയ്യന്നൂർ അഡിഷണൽ ഐ സി ഡി എസിന്റെയും നേതൃത്വത്തിൽ പോഷൻ അഭിയാൻ പോഷൺ മാ 2023 എന്ന പേരിലായിരുന്നു പരിപാടി നടന്നത്.

## Article Content

**ചെറുപുഴ** : പെരിങ്ങോം വയക്കര ഗ്രാമ പഞ്ചായത്തിൽ പോഷകാഹാര മാസാചരണത്തിന്റെ ഭാഗമായി പെരിങ്ങോത്ത് പോഷകാഹാര പ്രദശനം നടന്നു. കേരള സർക്കാർ വനിത ശിശു വികസന വകുപ്പിന്റെയും പയ്യന്നൂർ അഡിഷണൽ ഐ സി ഡി എസിന്റെയും നേതൃത്വത്തിൽ പോഷൻ അഭിയാൻ പോഷൺ മാ 2023 എന്ന പേരിലായിരുന്നു പരിപാടി നടന്നത്.

അമൃതം ന്യൂട്രി മിക്സ് ചെറു ധാന്യങ്ങൾ ഇലക്കറികൾ സ്ക്വാഷ് ഇവ കൊണ്ടുള്ള വിഭവങ്ങളാണ് പ്രദർശനത്തിന് ഉണ്ടായിരുന്നു. പെരിങ്ങോം പഞ്ചായത്ത് പ്രസിഡന്റ് വി എം ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ഫാത്തിമാ ബീവി അദ്യക്ഷയായി. വികസന കാര്യസ്റ്റാൻന്റിംഗ് കമ്മിറ്റി ചെയർമാൻ കെ കമലാക്ഷൻ. ഐ സി ഡി എസ് സൂപ്പർ വൈസർ പി ലീന. അഞ്ചാം വാർഡ് മെമ്പർ എ എസി സന്തോഷ്, ടി കെ രമണി, തുടങ്ങിയവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/149399/wayakkara-gram-panchayat)