---
title: "ബിനി ബാബുവിന് ഡോക്ടറേറ്റ്."
english_title: "Doctorate to Bini Babu. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/149430/doctorate-to-bini-babu"
published_at: "2023-09-27T19:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65143c1de7b75_ms_kerala_(39).jpg"
keywords: []
---

# ബിനി ബാബുവിന് ഡോക്ടറേറ്റ്.

> **Lead Summary:** **കണിയാരം: **കണിയാരം ഫാദർ ജി.കെ എം ഹയർ സെക്കണ്ടറി സ്കൂൾ എച്ച് എസ് എസ് ടി ഇംഗ്ലീഷ് അധ്യാപികയായ ബിനി ബാബു കൊടയ് ക്കനാൽ മദർ തെരേസ വിമൻസ് യൂണി വേഴ്സിറ്റിയിൽ നിന്നും എഡ്യുക്കേഷനിൽ ഡോക്ടറേറ്റ് നേടി.

## Article Content

**കണിയാരം: **കണിയാരം ഫാദർ ജി.കെ എം ഹയർ സെക്കണ്ടറി സ്കൂൾ എച്ച് എസ് എസ് ടി ഇംഗ്ലീഷ് അധ്യാപികയായ ബിനി ബാബു കൊടയ് ക്കനാൽ മദർ തെരേസ വിമൻസ് യൂണി വേഴ്സിറ്റിയിൽ നിന്നും എഡ്യുക്കേഷനിൽ ഡോക്ടറേറ്റ് നേടി.

ഒണ്ടയങ്ങാടി മല്ലികശ്ശേരി അഡ്വക്കേറ്റ് ബാബു സിറിയക്കിന്റേയും റിട്ടേ ഡ് അധ്യാപിക ആനി ജോർജിന്റേയും മകളും മാനന്തവാടി പാറക്കൽ ബെസ്സി തോമസിന്റെ ഭാര്യ യുമാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/149430/doctorate-to-bini-babu)