---
title: "അധ്യാപക നിയമനം "
english_title: "Appointment of teachers "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/149443/appointment-of-teachers"
published_at: "2023-09-27T20:47:00+05:30"
category: "വയനാടന്‍ വിശേഷങ്ങള്‍"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65144831a0c59_ms_kerala_(41).jpg"
keywords: []
---

# അധ്യാപക നിയമനം 

> **Lead Summary:** **മാനന്തവാടി: **മാനന്തവാടി ഗവ. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിംഗ് സെന്ററിലേക്ക് ഇംഗ്ലീഷ് അധ്യാപക തസ്തികയിലേക്ക് ദിവസവതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. യോഗ്യത ഹയർസെക്കൻഡറി സ്കൂൾ ടീച്ചർ ഇംഗ്ലീഷ് (ജൂനിയർ) തത്തുല്യം. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം ഒക്ടോബർ 5 ന് രാവിലെ 11ന് നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് ഹാജരാവാണം.

## Article Content

**മാനന്തവാടി: **മാനന്തവാടി ഗവ. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിംഗ് സെന്ററിലേക്ക് ഇംഗ്ലീഷ് അധ്യാപക തസ്തികയിലേക്ക് ദിവസവതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. യോഗ്യത ഹയർസെക്കൻഡറി സ്കൂൾ ടീച്ചർ ഇംഗ്ലീഷ് (ജൂനിയർ) തത്തുല്യം. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം ഒക്ടോബർ 5 ന് രാവിലെ 11ന് നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് ഹാജരാവാണം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/149443/appointment-of-teachers)