---
title: "താല്‍ക്കാലിക നിയമനം"
english_title: "Appointment"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/149517/appointment"
published_at: "2023-09-28T10:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6515088017965_download_(34).jpeg"
keywords: []
---

# താല്‍ക്കാലിക നിയമനം

> **Lead Summary:**  പട്ടികജാതി വികസന വകുപ്പിന് കീഴിലെ മാടായി ഗവ. ഐ ടി ഐ ബോയ്‌സ് ഹോസ്റ്റലില്‍ കെയര്‍ ടേക്കര്‍, നൈറ്റ് വാച്ച് മാന്‍, ഫുള്‍ടൈം സ്വീപ്പര്‍ എന്നീ തസ്തികകളില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. കെയര്‍ ടേക്കര്‍ -പ്ലസ്ടു/ പ്രീഡിഗ്രി അല്ലെങ്കില്‍ തത്തുല്യം. കേരള സംസ്ഥാന പിന്നോക്ക സാമൂഹ്യ ക്ഷേമ വകുപ്പിന്റെ അംഗീകാരമുള്ള ഏതെങ്കിലും ചൈല്‍ഡ് കെയര്‍ സ്ഥാപനത്തില്‍ ഒരു വര്‍ഷം ജോലി ചെയ്ത പരിചയം. പ്രായപരിധി 35 - 55 വയസ്. നൈറ്റ് വാച്ച്മാന്‍ -ഏഴാം ക്ലാസ് പാസ്. പ്രായം 18-55 വയസ്. ഫുള്‍ടൈം സ്വീപ്പര്‍ - ഏഴാം ക്ലാസ് പാസ്. (ബിരുദധാരി ആയിരിക്കരുത്). പ്രായപരിധി 35 - 55 വയസ്. താല്‍പര്യമുള്ളവര്‍ ബയോഡാറ്റ, യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും സഹിതം ഒക്ടോബര്‍ നാലിന് രാവിലെ 10 മണിക്ക് ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ നടക്കുന്ന ഇന്റര്‍വ്യൂവിന് ഹാജരാകണം. ഫോണ്‍: 0495 2371451. 

## Article Content

 പട്ടികജാതി വികസന വകുപ്പിന് കീഴിലെ മാടായി ഗവ. ഐ ടി ഐ ബോയ്‌സ് ഹോസ്റ്റലില്‍ കെയര്‍ ടേക്കര്‍, നൈറ്റ് വാച്ച് മാന്‍, ഫുള്‍ടൈം സ്വീപ്പര്‍ എന്നീ തസ്തികകളില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. കെയര്‍ ടേക്കര്‍ -പ്ലസ്ടു/ പ്രീഡിഗ്രി അല്ലെങ്കില്‍ തത്തുല്യം. കേരള സംസ്ഥാന പിന്നോക്ക സാമൂഹ്യ ക്ഷേമ വകുപ്പിന്റെ അംഗീകാരമുള്ള ഏതെങ്കിലും ചൈല്‍ഡ് കെയര്‍ സ്ഥാപനത്തില്‍ ഒരു വര്‍ഷം ജോലി ചെയ്ത പരിചയം. പ്രായപരിധി 35 - 55 വയസ്. നൈറ്റ് വാച്ച്മാന്‍ -ഏഴാം ക്ലാസ് പാസ്. പ്രായം 18-55 വയസ്. ഫുള്‍ടൈം സ്വീപ്പര്‍ - ഏഴാം ക്ലാസ് പാസ്. (ബിരുദധാരി ആയിരിക്കരുത്). പ്രായപരിധി 35 - 55 വയസ്. താല്‍പര്യമുള്ളവര്‍ ബയോഡാറ്റ, യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും സഹിതം ഒക്ടോബര്‍ നാലിന് രാവിലെ 10 മണിക്ക് ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ നടക്കുന്ന ഇന്റര്‍വ്യൂവിന് ഹാജരാകണം. ഫോണ്‍: 0495 2371451. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/149517/appointment)