---
title: "സർക്കാർ നിർദ്ദേശപ്രകാരം പൊതുപരിപാടികളിൽ ശുചിത്വ പ്രതിജ്ഞ."
english_title: "Pledge of cleanliness at public events as directed by the government. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/149629/pledge-of-cleanliness-at-public-events-as-directed-by-the-government"
published_at: "2023-09-28T20:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65159410d71b7_ms_kerala_(48).jpg"
keywords: []
---

# സർക്കാർ നിർദ്ദേശപ്രകാരം പൊതുപരിപാടികളിൽ ശുചിത്വ പ്രതിജ്ഞ.

> **Lead Summary:** **ഇരിട്ടി: **ഇരിട്ടി നഗരസഭ സംഘടിപ്പിച്ച ലൈഫ് പദ്ധതി വീടുകളുടെ താക്കോൽ ദാന ചടങ്ങിൽ ബഹു. സ്പീക്കർ ശ്രീ എ എൻ ഷംസീർ പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു പേരാവൂർ എം.എൽ.എ അഡ്വ. സണ്ണി ജോസഫ് , ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ. ബിനോയ് കുര്യൻ നഗരസഭ ചെയർ പേഴ്സൻ ശ്രീമതി കെ ശ്രീലത വൈസ് ചെയർമാൻ ശ്രീ പി പി ഉസ്മാൻ വിവിധ കക്ഷി നേതാക്കൾ ജനപ്രതിനിധികൾ ലൈഫ് ഗുണഭോക്താക്കൾ നൂറു കണക്കിന് പൊതുജനങ്ങൾ എന്നിവർ പ്രതിജ്ഞ ഏറ്റു ചൊല്ലി.

## Article Content

**ഇരിട്ടി: **ഇരിട്ടി നഗരസഭ സംഘടിപ്പിച്ച ലൈഫ് പദ്ധതി വീടുകളുടെ താക്കോൽ ദാന ചടങ്ങിൽ ബഹു. സ്പീക്കർ ശ്രീ എ എൻ ഷംസീർ പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു പേരാവൂർ എം.എൽ.എ അഡ്വ. സണ്ണി ജോസഫ് , ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ. ബിനോയ് കുര്യൻ നഗരസഭ ചെയർ പേഴ്സൻ ശ്രീമതി കെ ശ്രീലത വൈസ് ചെയർമാൻ ശ്രീ പി പി ഉസ്മാൻ വിവിധ കക്ഷി നേതാക്കൾ ജനപ്രതിനിധികൾ ലൈഫ് ഗുണഭോക്താക്കൾ നൂറു കണക്കിന് പൊതുജനങ്ങൾ എന്നിവർ പ്രതിജ്ഞ ഏറ്റു ചൊല്ലി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/149629/pledge-of-cleanliness-at-public-events-as-directed-by-the-government)