---
title: "തില്ലങ്കേരി നെല്ല്യാട്ടേരി പാലത്തിന്റെ ഉദ്ഘാടനം മട്ടന്നൂർ നിയോജകമണ്ഡലം എംഎൽഎ കെ.കെ. ശൈലജ ടീച്ചർ നിർവഹിച്ചു."
english_title: "Mattannur Constituency MLA K.K. Conducted by Shailaja Teacher. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/149636/mattannur-constituency-mla-kk-conducted-by-shailaja-teacher"
published_at: "2023-09-28T20:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65159b6a1e402_ms_kerala_(50).jpg"
keywords: []
---

# തില്ലങ്കേരി നെല്ല്യാട്ടേരി പാലത്തിന്റെ ഉദ്ഘാടനം മട്ടന്നൂർ നിയോജകമണ്ഡലം എംഎൽഎ കെ.കെ. ശൈലജ ടീച്ചർ നിർവഹിച്ചു.

> **Lead Summary:** **തില്ലങ്കേരി:** തില്ലങ്കേരി നെല്ല്യാട്ടേരി പാലത്തിന്റെ ഉദ്ഘാടനം മട്ടന്നൂർ നിയോജകമണ്ഡലം എംഎൽഎ കെ.കെ. ശൈലജ ടീച്ചർ നിർവഹിച്ചു. തില്ലങ്കേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി ശ്രീമതി അധ്യക്ഷ ആയിരുന്നു വൈസ് പ്രസിഡന്റ് അണിയേരി ചന്ദ്രൻ സ്വാഗതം പറഞ്ഞു. ഇരിട്ടി ബ്ലോക്ക്‌ പഞ്ചായത്ത് വൈസ് പ്രസിഡന്റ് നജീദാ സാദിക്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ രതീഷ്, വിമല. മെമ്പർ മാരായ ആനന്ദവല്ലി, രമണി മിന്നി, അക്ഷയ, മനീഷ, മനോജ്, കെ വി അലി, മുരളീധരൻ കൈതേരി, വത്സൻ തില്ലങ്കേരി, എം.വി. ശ്രീധരൻ തുടങ്ങിയവർ പ്രസംഗിച്ചു.

## Article Content

**തില്ലങ്കേരി:** തില്ലങ്കേരി നെല്ല്യാട്ടേരി പാലത്തിന്റെ ഉദ്ഘാടനം മട്ടന്നൂർ നിയോജകമണ്ഡലം എംഎൽഎ കെ.കെ. ശൈലജ ടീച്ചർ നിർവഹിച്ചു. തില്ലങ്കേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി ശ്രീമതി അധ്യക്ഷ ആയിരുന്നു വൈസ് പ്രസിഡന്റ് അണിയേരി ചന്ദ്രൻ സ്വാഗതം പറഞ്ഞു. ഇരിട്ടി ബ്ലോക്ക്‌ പഞ്ചായത്ത് വൈസ് പ്രസിഡന്റ് നജീദാ സാദിക്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ രതീഷ്, വിമല. മെമ്പർ മാരായ ആനന്ദവല്ലി, രമണി മിന്നി, അക്ഷയ, മനീഷ, മനോജ്, കെ വി അലി, മുരളീധരൻ കൈതേരി, വത്സൻ തില്ലങ്കേരി, എം.വി. ശ്രീധരൻ തുടങ്ങിയവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/149636/mattannur-constituency-mla-kk-conducted-by-shailaja-teacher)