---
title: "വന്യജീവി വരാഘോഷം 2023 ഒക്ടോബർ 2 മുതൽ 8 വരെ"
english_title: "Wayanad"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/149680/wayanad"
published_at: "2023-09-29T06:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65161e7a419ca_download_-_2023-09-29T061350.371.jpeg"
keywords: []
---

# വന്യജീവി വരാഘോഷം 2023 ഒക്ടോബർ 2 മുതൽ 8 വരെ

> **Lead Summary:** സാമൂഹ്യ വനവൽക്കരണ വിഭാഗം വയനാട്, കൽപറ്റ വന്യജീവി വരാഘോഷം 2023 ഒക്ടോബർ 2 മുതൽ 8 വരെ വയനാട് ജില്ലാതല മത്സരങ്ങൾ ഒക്ടോബർ 2, 3 തിയതികളിൽ എസ്. കെ. എം. ജെ. ഹൈസ്‌കൂൾ കൽപ്പറ്റയിൽ വെച്ച് നടത്തുന്നു.

## Article Content

സാമൂഹ്യ വനവൽക്കരണ വിഭാഗം വയനാട്, കൽപറ്റ വന്യജീവി വരാഘോഷം 2023 ഒക്ടോബർ 2 മുതൽ 8 വരെ വയനാട് ജില്ലാതല മത്സരങ്ങൾ ഒക്ടോബർ 2, 3 തിയതികളിൽ എസ്. കെ. എം. ജെ. ഹൈസ്‌കൂൾ കൽപ്പറ്റയിൽ വെച്ച് നടത്തുന്നു.

മത്സരയിനങ്ങൾ പെൻസിൽ ഡ്രോയിങ് വാട്ടർ കളർ പെയിന്റിംഗ് ഉപന്യാസം - മലയാളം പ്രസംഗം - മലയാളം ക്വിസ് തിയതി സമയം 02-10-2023 തിങ്കൾ രാവിലെ 9 മണിമുതൽ രജിസ്ട്രേഷൻ 9.30 മുതൽ 11.30 വരെ പെൻസിൽ ഡ്രോയിങ് 11.45 മുതൽ 12.45 വരെ ഉപന്യാസം - മലയാളം ഉച്ചക്ക് 2.15 മുതൽ 4.15 വരെ വാട്ടർ കളർ പെയിന്റിംഗ് 03-10-2023 ചൊവ്വാഴ്ച രാവിലെ 10 മുതൽ ഉച്ചക്ക് 1 മണിവരെ ക്വിസ് ഉച്ചക്ക് 2 മണിമുതൽ 4 മണി വരെ പ്രസംഗം 4.30 ന്. ജില്ലാതല മത്സരങ്ങളുടെ സമാപന സമ്മേളനവും സമ്മാനദാനവും നടക്കും. എൽ പി., യു.പി, ഹൈസ്കൂൾ, ഹയർ സെക്കണ്ടറി, കോളേജ്. . എന്നിങ്ങനെ വിഭാഗങ്ങളിലായാണ് മത്സരം. മത്സരത്തിന് വരുന്നവർ കൊണ്ടുവരേണ്ടവ 1. പെൻസിൽ ഡ്രോയിങ്ങിന് വേണ്ട പേപ്പർ ഒഴികെയുള്ളവ. (പേപ്പർ നൽകുന്നതാണ്) 2. വാട്ടർ കളർ പെയിന്റ്റിംഗിന് വേണ്ട പേപ്പർ ഒഴികെയുള്ളവ (പേപ്പർ നൽകുന്നതാണ്) 3. സ്കൂളിൽ നിന്നുള്ള സാക്ഷ്യപത്രം. 4. ബാങ്ക് അക്കൗണ്ട് ഡീറ്റെയിൽസ് മുതലായവ.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/149680/wayanad)