---
title: "#vacancy | ഡിപ്ലോമ കോഴ്സുകളില്‍ സീറ്റ് ഒഴിവ്"
english_title: "Vacancy"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/149682/vacancy"
published_at: "2023-09-29T06:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/651625d91bdd4_download_(1).png"
keywords: []
---

# #vacancy | ഡിപ്ലോമ കോഴ്സുകളില്‍ സീറ്റ് ഒഴിവ്

> **Lead Summary:** കെല്‍ട്രോണിന്റെ തലശ്ശേരി നോളജ് സെന്ററില്‍ മള്‍ട്ടിമീഡിയ ആനിമേഷന്റെ ഒരു വര്‍ഷത്തെ അഡ്വാന്‍സ്ഡ് ഡിപ്ലോമ കോഴ്സുകളില്‍ സീറ്റ് ഒഴിവുണ്ട്. താല്‍പര്യമുള്ളവര്‍ കെല്‍ട്രോണ്‍ നോളഡ് സെന്ററുമായി ബന്ധപ്പെടുക. ഫോണ്‍: 0490 2321888, 9400096100. 

## Article Content

കെല്‍ട്രോണിന്റെ തലശ്ശേരി നോളജ് സെന്ററില്‍ മള്‍ട്ടിമീഡിയ ആനിമേഷന്റെ ഒരു വര്‍ഷത്തെ അഡ്വാന്‍സ്ഡ് ഡിപ്ലോമ കോഴ്സുകളില്‍ സീറ്റ് ഒഴിവുണ്ട്. താല്‍പര്യമുള്ളവര്‍ കെല്‍ട്രോണ്‍ നോളഡ് സെന്ററുമായി ബന്ധപ്പെടുക. ഫോണ്‍: 0490 2321888, 9400096100. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/149682/vacancy)