---
title: "പ്രകടനവും, പൊതുയോഗവും നടത്തി"
english_title: "Demonstration and public meeting were held"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/14973/demonstration-and-public-meeting-were-held"
published_at: "2021-12-08T02:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61afc8d0cc2a2_IMG-20211208-WA0001.jpg"
keywords: []
---

# പ്രകടനവും, പൊതുയോഗവും നടത്തി

> **Lead Summary:** ഇരിട്ടി: ന്യൂനപക്ഷങ്ങൾക്കെതിരെയുള്ള സംഘപരിവാർ വേട്ടയ്ക്കെതിരെ സിപിഐ എം ന്റെ നേതൃത്വത്തിൽ ഇരിട്ടിയിൽ ജനകീയ പ്രതിഷേധം. സിപിഐഎം ജില്ലാ കമ്മിറ്റി അംഗം കെ ശ്രീധരൻ ഉദ്ഘാടനം ചെയ്തു. പ്രകടനം ഏരിയ കമ്മിറ്റി ഓഫീസ് പരിസരത്ത് നിന്ന് ആരംഭിച്ചു.

## Article Content

ഇരിട്ടി: ന്യൂനപക്ഷങ്ങൾക്കെതിരെയുള്ള സംഘപരിവാർ വേട്ടയ്ക്കെതിരെ സിപിഐ എം ന്റെ നേതൃത്വത്തിൽ ഇരിട്ടിയിൽ ജനകീയ പ്രതിഷേധം. സിപിഐഎം ജില്ലാ കമ്മിറ്റി അംഗം കെ ശ്രീധരൻ ഉദ്ഘാടനം ചെയ്തു. പ്രകടനം ഏരിയ കമ്മിറ്റി ഓഫീസ് പരിസരത്ത് നിന്ന് ആരംഭിച്ചു.

ഏരിയ സെക്രട്ടറി കെ വി സക്കീർ ഹുസൈൻ സ്വാഗതം പറഞ്ഞു. ഏരിയ കമ്മിറ്റി അംഗം വൈ വൈ മത്തായി അധ്യക്ഷനായി. പി പി അശോകൻ, എൻ ഐ സുകുമാരൻ, കെ ജി ദിലീപ്, പി പി ഉസ്മാൻ, തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/14973/demonstration-and-public-meeting-were-held)