---
title: " വരയുത്സവത്തിന് തുടക്കമിട്ട് മേനച്ചോടി ഗവ യു പി സ്കൂൾ"
english_title: "Menachoti Govt UP School started Varayutsavam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/149884/menachoti-govt-up-school-started-varayutsavam"
published_at: "2023-09-29T21:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6516f0e6ae4e7_WhatsApp_Image_2023-09-29_at_21.03.41.jpeg"
keywords: []
---

#  വരയുത്സവത്തിന് തുടക്കമിട്ട് മേനച്ചോടി ഗവ യു പി സ്കൂൾ

> **Lead Summary:** കോളയാട് : എസ് എസ് കെ യുടെ നേതൃത്വത്തിൽ മേനച്ചോടി ഗവ യു പി സ്കൂൾ പ്രി പ്രൈമറി ക്ലാസ്സിൽ വരയുത്സവത്തിന് തുടക്കമായി. കോളയാട് ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർപേഴ്സൺ പി ഉമാദേവിയുടെ അധ്യക്ഷതയിൽ പ്രശസ്ത ചിത്രകാരൻ രാജു മാസ്റ്റർ വരയുത്സവം ഉദ്ഘാടനം ചെയ്തു. പ്രഥമാധ്യാപകൻ വി കെ ഈസ്സ, പി ടി എ പ്രസിഡണ്ട് കെ സുബിൻ, പി ടി എ വൈസ് പ്രസിഡണ്ട് രാജൻ മാസ്റ്റർ, അധ്യാപകരായ കെ ആർ വിനോദിനി, കെ ദീപ, സോണിയ അബ്രഹാം എന്നിവർ സംസാരിച്ചു

## Article Content

കോളയാട് : എസ് എസ് കെ യുടെ നേതൃത്വത്തിൽ മേനച്ചോടി ഗവ യു പി സ്കൂൾ പ്രി പ്രൈമറി ക്ലാസ്സിൽ വരയുത്സവത്തിന് തുടക്കമായി. കോളയാട് ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർപേഴ്സൺ പി ഉമാദേവിയുടെ അധ്യക്ഷതയിൽ പ്രശസ്ത ചിത്രകാരൻ രാജു മാസ്റ്റർ വരയുത്സവം ഉദ്ഘാടനം ചെയ്തു. പ്രഥമാധ്യാപകൻ വി കെ ഈസ്സ, പി ടി എ പ്രസിഡണ്ട് കെ സുബിൻ, പി ടി എ വൈസ് പ്രസിഡണ്ട് രാജൻ മാസ്റ്റർ, അധ്യാപകരായ കെ ആർ വിനോദിനി, കെ ദീപ, സോണിയ അബ്രഹാം എന്നിവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/149884/menachoti-govt-up-school-started-varayutsavam)