---
title: "താല്‍ക്കാലിക നിയമനം"
english_title: "Appoinment"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/149924/appoinment"
published_at: "2023-09-30T07:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65177b0710d89_download_(34).jpeg"
keywords: []
---

# താല്‍ക്കാലിക നിയമനം

> **Lead Summary:** കതിരൂര്‍ ജി വി എച്ച് എസ് എസില്‍ വി എച്ച് എസ് ഇ വിഭാഗത്തിലെ വൊക്കേഷണല്‍ ടീച്ചര്‍ ഇന്‍ ഒ എഫ് ടി തസ്തികയില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക്‌സ്/ഇല്ക്‌ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷ ന്‍ എന്നിവയിലേതെങ്കിലുമുളള എഞ്ചിനീയറിങ് ബിരുദമാണ് യോഗ്യത. താല്‍പര്യമുള്ളവര്‍ ഒക്‌ടോബര്‍ നാലിന് രാവിലെ 10 മണിക്ക് സ്കൂളിൽ നടക്കുന്ന കൂടിക്കാഴ്ചയില്‍ സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും സഹിതം ഹാജരാവണം.

## Article Content

കതിരൂര്‍ ജി വി എച്ച് എസ് എസില്‍ വി എച്ച് എസ് ഇ വിഭാഗത്തിലെ വൊക്കേഷണല്‍ ടീച്ചര്‍ ഇന്‍ ഒ എഫ് ടി തസ്തികയില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക്‌സ്/ഇല്ക്‌ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷ ന്‍ എന്നിവയിലേതെങ്കിലുമുളള എഞ്ചിനീയറിങ് ബിരുദമാണ് യോഗ്യത. താല്‍പര്യമുള്ളവര്‍ ഒക്‌ടോബര്‍ നാലിന് രാവിലെ 10 മണിക്ക് സ്കൂളിൽ നടക്കുന്ന കൂടിക്കാഴ്ചയില്‍ സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും സഹിതം ഹാജരാവണം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/149924/appoinment)