---
title: "ഇരിട്ടി പൂമാനത്ത് ഇരുചക്ര വാഹനാപകടത്തിൽ യുവാവിന് പരിക്കേറ്റു"
english_title: "Accident at iritty dec 8"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/14996/accident-at-iritty-dec-8"
published_at: "2021-12-08T09:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61b03332ea34b_PicsArt_12-08-09.51.59.jpg"
keywords: []
---

# ഇരിട്ടി പൂമാനത്ത് ഇരുചക്ര വാഹനാപകടത്തിൽ യുവാവിന് പരിക്കേറ്റു

> **Lead Summary:** ഇരിട്ടി:ഇരിട്ടി പൂമാനത്ത് ഇരുചക്ര വാഹനാപകടത്തിൽ യുവാവിന് പരിക്കേറ്റു

## Article Content

ഇരിട്ടി:ഇരിട്ടി പൂമാനത്ത് ഇരുചക്ര വാഹനാപകടത്തിൽ യുവാവിന് പരിക്കേറ്റു

പൂമാനം വളവിൽ ആണ് ബൈക്കും സ്കൂട്ടറും തമ്മിൽ കൂട്ടിയിടിച്ചത് ,എടൂർ ഭാഗത്തേക്ക് പോകുകയായിരുന്ന സ്കൂട്ടർ വളവിൽ ബസ്സിനെ മറികടക്കാൻ ശ്രമിക്കുമ്പോൾ ആണ് എതിരെ വന്ന ബൈക്കുമായി കൂട്ടിയിടിച്ചത്.

സാരമായി പരിക്കേറ്റ യുവാവിനെ ഇരിട്ടയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/14996/accident-at-iritty-dec-8)