---
title: "#thundiyil | ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പുതുതായി പണികഴിപ്പിച്ച ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനം  ഇന്ന് "
english_title: "Thundiyil"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/149986/thundiyil"
published_at: "2023-09-30T11:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6517be28c74d2_IMG-20230930-WA0015.jpg"
keywords: []
---

# #thundiyil | ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പുതുതായി പണികഴിപ്പിച്ച ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനം  ഇന്ന് 

> **Lead Summary:** **തുണ്ടിയിൽ** : തൊണ്ടിയിൽ പ്രദേശത്തെ കോൺഗ്രസുകാരുടെ ചിരകാല സ്വപ്നമായ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പുതുതായി പണികഴിപ്പിച്ച ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനം ഇന്ന് വൈകുന്നേരം 4 മണിക്ക് തൊണ്ടിയിൽ സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് സണ്ണി സിറിയക്ക് പൊട്ടങ്കലിന്റെ അധ്യക്ഷതയിൽ കെ.പി.സി.സി. പ്രസിഡണ്ട് കെ. സുധാകരൻ എം.പി നിർവഹിക്കും.

## Article Content

**തുണ്ടിയിൽ** : തൊണ്ടിയിൽ പ്രദേശത്തെ കോൺഗ്രസുകാരുടെ ചിരകാല സ്വപ്നമായ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പുതുതായി പണികഴിപ്പിച്ച ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനം ഇന്ന് വൈകുന്നേരം 4 മണിക്ക് തൊണ്ടിയിൽ സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് സണ്ണി സിറിയക്ക് പൊട്ടങ്കലിന്റെ അധ്യക്ഷതയിൽ കെ.പി.സി.സി. പ്രസിഡണ്ട് കെ. സുധാകരൻ എം.പി നിർവഹിക്കും.

അഡ്വ. സണ്ണി ജോസഫ് (എം.എൽ.എ.), അഡ്വ. മാർട്ടിൻ ജോർജ് (ഡി.സി.സി. പ്രസിഡണ്ട്) തുടങ്ങിയവരുടെ മഹനീയ സാന്നിധ്യം ഉണ്ടായിരിക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/149986/thundiyil)