---
title: "തിരികെ സ്കൂളിൽ എന്ന പരിപാടിയുടെ ഭാഗമായി ഘോഷയാത്ര സംഘടിപ്പിച്ചു"
english_title: "A procession was organized as part of the Back to School programme"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/150024/a-procession-was-organized-as-part-of-the-back-to-school-programme"
published_at: "2023-09-30T13:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6517da22365ae_Screenshot_2023-09-30-13-37-52-07_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# തിരികെ സ്കൂളിൽ എന്ന പരിപാടിയുടെ ഭാഗമായി ഘോഷയാത്ര സംഘടിപ്പിച്ചു

> **Lead Summary:** **കൂത്തുപറമ്പ**: നഗരസഭ സിഡിഎസിന്റെ നേതൃത്വത്തിലുള്ള അയൽക്കൂട്ട ശാക്തീകരണ ക്യാമ്പയിൻ 2023 തിരികെ സ്കൂളിൽ എന്ന പരിപാടിയുടെ ഭാഗമായി ഘോഷയാത്ര സംഘടിപ്പിച്ചു.

## Article Content

**കൂത്തുപറമ്പ**: നഗരസഭ സിഡിഎസിന്റെ നേതൃത്വത്തിലുള്ള അയൽക്കൂട്ട ശാക്തീകരണ ക്യാമ്പയിൻ 2023 തിരികെ സ്കൂളിൽ എന്ന പരിപാടിയുടെ ഭാഗമായി ഘോഷയാത്ര സംഘടിപ്പിച്ചു.

കൂത്തുപറമ്പ് നഗരസഭ ചെയർപേഴ്സൺ വി സുജാത ടീച്ചർ ഫ്ലാഗ് ഓഫ് ചെയ്തു. കൂത്തുപറമ്പ് നഗരസഭയിൽ നിന്നും ആരംഭിച്ച ഘോഷയാത്ര ടൗൺ സ്കറിൽ സമാപിച്ചു. സിഡിഎസ് ചെയർപേഴ്സൺ ഷൈജ, കെ കെ അജിത, തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/150024/a-procession-was-organized-as-part-of-the-back-to-school-programme)