---
title: "പാട്യം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ കായികതാരങ്ങൾക്കുള്ള ജേഴ്സി സ്പൈക്ക് എന്നിവ വിതരണം ചെയ്തു"
english_title: "Patiyam Government Higher Secondary school "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/150053/patiyam-government-higher-secondary-school"
published_at: "2023-09-30T15:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6517f57b37b29_Screenshot_2023-09-30-15-39-22-49_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# പാട്യം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ കായികതാരങ്ങൾക്കുള്ള ജേഴ്സി സ്പൈക്ക് എന്നിവ വിതരണം ചെയ്തു

> **Lead Summary:** പാട്യം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ സ്പോർട്സ് അക്കാദമിയുടെ നേതൃത്വത്തിൽ കായികതാരങ്ങൾക്കുള്ള ജേഴ്സി സ്പൈക്ക് എന്നിവ വിതരണം ചെയ്തു. കെ പി മോഹനൻ എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു. എസ് എം സി ചെയർമാൻ സുധീർ ബാബു അധ്യക്ഷത വഹിച്ചു.

## Article Content

പാട്യം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ സ്പോർട്സ് അക്കാദമിയുടെ നേതൃത്വത്തിൽ കായികതാരങ്ങൾക്കുള്ള ജേഴ്സി സ്പൈക്ക് എന്നിവ വിതരണം ചെയ്തു. കെ പി മോഹനൻ എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു. എസ് എം സി ചെയർമാൻ സുധീർ ബാബു അധ്യക്ഷത വഹിച്ചു.

കണ്ണൂർ ജില്ലാ സ്പോർട്സ് കൗൺസിൽ സെക്രട്ടറി ഷിനിത്ത് പാട്യം,മുഖ്യാതിഥിയായി.സുധീർ ബാബു, പ്രിൻസിപ്പൽ ജാനകി ടീച്ചർ, ഷൈജു, കുറ്റിച്ചി പ്രേമൻ, കെ കെ ലത, സിന്ധു, സുധീർ തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/150053/patiyam-government-higher-secondary-school)