---
title: "സ്വ‍൪ണ്ണവിലയിൽ ഇന്ന് നേരിയ വ‍ർധന"
english_title: "Gold rate dec 8"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/15008/gold-rate-dec-8"
published_at: "2021-12-08T10:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61b03ef7a5b26_images - 2021-12-08T104318.824.jpeg"
keywords: []
---

# സ്വ‍൪ണ്ണവിലയിൽ ഇന്ന് നേരിയ വ‍ർധന

> **Lead Summary:** തിരുവനന്തപുരം: സ്വ‍ർണ്ണവിലയിൽ ഇന്ന് നേരിയ വ‍ർധന. കഴിഞ്ഞ നാല് ദിവസമായി മാറ്റമില്ലാതെ തുടരുന്ന സ്വ‍ർണ്ണവില ഇന്ന് ​ഗ്രാമിന് 20 രൂപ കൂടി. 4495 രൂപയാണ് സ്വർണ്ണം ​ഗ്രാമിന് ഇന്നത്തെ വില.പവന് 35960 രൂപയാണ് വില വരുന്നത്. കഴിഞ്ഞ നാല് ദിവസമായി സ്വർണവില 4475 രൂപ എന്ന നിലയിലായിരുന്നു. 

## Article Content

തിരുവനന്തപുരം: സ്വ‍ർണ്ണവിലയിൽ ഇന്ന് നേരിയ വ‍ർധന. കഴിഞ്ഞ നാല് ദിവസമായി മാറ്റമില്ലാതെ തുടരുന്ന സ്വ‍ർണ്ണവില ഇന്ന് ​ഗ്രാമിന് 20 രൂപ കൂടി. 4495 രൂപയാണ് സ്വർണ്ണം ​ഗ്രാമിന് ഇന്നത്തെ വില.പവന് 35960 രൂപയാണ് വില വരുന്നത്. കഴിഞ്ഞ നാല് ദിവസമായി സ്വർണവില 4475 രൂപ എന്ന നിലയിലായിരുന്നു. 

കഴിഞ്ഞ രണ്ടാഴ്ചക്കിടെ സ്വർണ്ണവിലയിൽ 450 രൂപയോളം വ്യത്യാസമുണ്ടായി. നവംബർ 25 ന് 4470 രൂപയായിരുന്നു സ്വർണ വില.

 നവംബർ 27 ന് 4505 രൂപയായി ഒരു ഗ്രാം 22 കാരറ്റ് സ്വർണ്ണവില വർധിച്ചു. ഈ മാസത്തെ ഏറ്റവും ഉയർന്ന സ്വർണ വിലയാണ് കഴിഞ്ഞ നാല് ദിവസങ്ങളിലായി ഉള്ളത്. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/15008/gold-rate-dec-8)