---
title: "കോളയാട് കടൽക്കണ്ടം പാലം പ്രവൃത്തി ഉദ്ഘാടനം നടന്നു "
english_title: "Kolayad Kaladkandam bridge work was inaugurated"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/150084/kolayad-kaladkandam-bridge-work-was-inaugurated"
published_at: "2023-09-30T17:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65180ebb10d42_Screenshot_2023-09-30-17-26-19-58_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# കോളയാട് കടൽക്കണ്ടം പാലം പ്രവൃത്തി ഉദ്ഘാടനം നടന്നു 

> **Lead Summary:**  **കോളയാട്**: കടൽക്കണ്ടം പാലം പ്രവൃത്തി ഉദ്ഘാടനം നടന്നു. കോളയാട് കടൽക്കണ്ടം പാലം പ്രവൃത്തി ഉദ്ഘാടനം മന്ത്രി കെ രാധാകൃഷ്ണൻ നിർവ്വഹിച്ചു.കെ.കെ.ഷൈലജ ടീച്ചർ എം.എൽ.എ അദ്യക്ഷത വഹിച്ചു.

## Article Content

 **കോളയാട്**: കടൽക്കണ്ടം പാലം പ്രവൃത്തി ഉദ്ഘാടനം നടന്നു. കോളയാട് കടൽക്കണ്ടം പാലം പ്രവൃത്തി ഉദ്ഘാടനം മന്ത്രി കെ രാധാകൃഷ്ണൻ നിർവ്വഹിച്ചു.കെ.കെ.ഷൈലജ ടീച്ചർ എം.എൽ.എ അദ്യക്ഷത വഹിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/150084/kolayad-kaladkandam-bridge-work-was-inaugurated)