---
title: "ഹൃദയാഘാതത്തെ തുടർന്ന്​ കണ്ണൂർ സ്വദേശി ഒമാനിൽ മരിച്ചു"
english_title: "Kannur "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/150117/kannur"
published_at: "2023-09-30T21:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/651840f3c3d39_Screenshot_20230930-210619_WhatsApp.jpg"
keywords: []
---

# ഹൃദയാഘാതത്തെ തുടർന്ന്​ കണ്ണൂർ സ്വദേശി ഒമാനിൽ മരിച്ചു

> **Lead Summary:** **മസ്കത്ത്**​: ഹൃദയാഘാതത്തെ തുടർന്ന്​ കണ്ണുർ സ്വദേശി ഒമാനിൽ മരിച്ചു. കോടിയേരിയിലെ സനേഷ്​ ബാലൻ ആണ്​ മരിച്ചത്​. 15 വർഷമായി ഒമാനിലെത്തിയ ഇദ്ദേഹം മാൾ ഓഫ്​ ഒമാനിലെ ഒരു ഔട്ട്​ലെറ്റിൽ ജോലി ചെയ്തു വരികയായിരുന്നു. ​ഗൂബ്രയിലായിരുന്നു താമസം. പിതാവ്​: ബാലൻ. മാതാവ്: പരേതയായ​ സരള. ഭാര്യ: ശിശിര. മകൾ: ദിയ. മൃതദേഹം നാട്ടിലെത്തിച്ച്​ സംസ്​കരിച്ചു.

## Article Content

**മസ്കത്ത്**​: ഹൃദയാഘാതത്തെ തുടർന്ന്​ കണ്ണുർ സ്വദേശി ഒമാനിൽ മരിച്ചു. കോടിയേരിയിലെ സനേഷ്​ ബാലൻ ആണ്​ മരിച്ചത്​. 15 വർഷമായി ഒമാനിലെത്തിയ ഇദ്ദേഹം മാൾ ഓഫ്​ ഒമാനിലെ ഒരു ഔട്ട്​ലെറ്റിൽ ജോലി ചെയ്തു വരികയായിരുന്നു. ​ഗൂബ്രയിലായിരുന്നു താമസം. പിതാവ്​: ബാലൻ. മാതാവ്: പരേതയായ​ സരള. ഭാര്യ: ശിശിര. മകൾ: ദിയ. മൃതദേഹം നാട്ടിലെത്തിച്ച്​ സംസ്​കരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/150117/kannur)