---
title: "വാ​ണി​ജ്യാ​വ​ശ്യ​ത്തി​നു​ള്ള പാ​ച​ക​വാ​ത​ക​വി​ല കൂ​ട്ടി. "
english_title: "The price of cooking gas for commercial purposes has increased. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/150183/the-price-of-cooking-gas-for-commercial-purposes-has-increased"
published_at: "2023-10-01T10:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6518f5fd2b443_gas_rate_in__kerala_.jpg"
keywords: []
---

# വാ​ണി​ജ്യാ​വ​ശ്യ​ത്തി​നു​ള്ള പാ​ച​ക​വാ​ത​ക​വി​ല കൂ​ട്ടി. 

> **Lead Summary:** വാ​ണി​ജ്യാ​വ​ശ്യ​ത്തി​നു​ള്ള പാ​ച​ക​വാ​ത​ക​വി​ല കൂ​ട്ടി. സി​ലി​ണ്ട​റി​ന് 209 രൂ​പ​യാ​ണ് കൂ​ട്ടി​യ​ത്. ഹോ​ട്ട​ലു​ക​ളി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന 19 കി​ലോ സി​ലി​ണ്ട​റി​നാ​ണ് വി​ല കൂ​ട്ടി​യ​ത്.

## Article Content

വാ​ണി​ജ്യാ​വ​ശ്യ​ത്തി​നു​ള്ള പാ​ച​ക​വാ​ത​ക​വി​ല കൂ​ട്ടി. സി​ലി​ണ്ട​റി​ന് 209 രൂ​പ​യാ​ണ് കൂ​ട്ടി​യ​ത്. ഹോ​ട്ട​ലു​ക​ളി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന 19 കി​ലോ സി​ലി​ണ്ട​റി​നാ​ണ് വി​ല കൂ​ട്ടി​യ​ത്.

പു​തി​യ വി​ല പ്ര​കാ​രം കൊ​ച്ചി​യി​ൽ 1747.50 രൂ​പ​യാ​ണ് ഒ​രു സി​ലി​ണ്ട​റി​ന്. സെ​പ്റ്റം​ബ​ർ ഒ​ന്നി​ന് വാ​ണി​ജ്യ സി​ലി​ണ്ട​ർ വി​ല 160 രൂ​പ കു​റ​ച്ചി​രു​ന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/150183/the-price-of-cooking-gas-for-commercial-purposes-has-increased)