---
title: "എൻ രാമകൃഷ്ണൻ  ന്റെ  ചരമ വാർഷിക ദിനത്തിൽ പയ്യാമ്പലം സ്‌മൃതി മണ്ഡപത്തിൽ  പുഷ്‌പാർച്ചനയും അനുസ്മരണവും നടത്തി "
english_title: "On the death anniversary of N Ramakrishnan, floral tributes and commemoration were held at Payyambalam Smriti Mandapam. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/150234/on-the-death-anniversary-of-n-ramakrishnan-floral-tributes-and-commemoration-were-held-at-payyambalam-smriti-mandapam"
published_at: "2023-10-01T12:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65191fae6a3bc_ms_kerala_(55).jpg"
keywords: []
---

# എൻ രാമകൃഷ്ണൻ  ന്റെ  ചരമ വാർഷിക ദിനത്തിൽ പയ്യാമ്പലം സ്‌മൃതി മണ്ഡപത്തിൽ  പുഷ്‌പാർച്ചനയും അനുസ്മരണവും നടത്തി 

> **Lead Summary:** **പയ്യാമ്പലം: **മുൻ ഡിസിസി പ്രസിഡണ്ടും ,കോൺഗ്രസ്സ് നേതാവുമായ എൻ രാമകൃഷ്ണൻ ന്റെ 11 ആം ചരമ വാർഷിക ദിനത്തിൽ പയ്യാമ്പലം സ്‌മൃതി മണ്ഡപത്തിൽ പുഷ്‌പാർച്ചനയും അനുസ്മരണവും നടന്നു . ഡിസിസി പ്രസിഡണ്ട് അഡ്വ .മാർട്ടിൻ ജോർജ്ജ് പുഷ്പാർച്ചനയ്ക്ക് നേതൃത്വം നൽകി.

## Article Content

**പയ്യാമ്പലം: **മുൻ ഡിസിസി പ്രസിഡണ്ടും ,കോൺഗ്രസ്സ് നേതാവുമായ എൻ രാമകൃഷ്ണൻ ന്റെ 11 ആം ചരമ വാർഷിക ദിനത്തിൽ പയ്യാമ്പലം സ്‌മൃതി മണ്ഡപത്തിൽ പുഷ്‌പാർച്ചനയും അനുസ്മരണവും നടന്നു . ഡിസിസി പ്രസിഡണ്ട് അഡ്വ .മാർട്ടിൻ ജോർജ്ജ് പുഷ്പാർച്ചനയ്ക്ക് നേതൃത്വം നൽകി.

നേതാക്കളായ വി എ നാരായണൻ , പ്രൊഫ എ ഡി മുസ്തഫ ,അഡ്വ ടി ഒ മോഹനൻ , വി വി പുരുഷോത്തമൻ , അമൃത രാമകൃഷ്ണൻ ,ഷമ മുഹമ്മദ് , മുഹമ്മദ് ബ്ലാത്തൂർ ,കെ പ്രമോദ് ,രാജീവൻ എളയാവൂർ ,കെ പി സാജു ,സുരേഷ് ബാബു എളയാവൂർ ,അഡ്വ .റഷീദ് കവ്വായി ,ടി ജയകൃഷ്ണൻ ,എം പി വേലായുധൻ ,കെ സി ഗണേശൻ ,സി വി സന്തോഷ് ,സി ടി ഗിരിജ ,രജിത്ത് നാറാത്ത് , ബിജു ഉമ്മർ , മധുസൂദനൻ എരമം ,മനോജ് കൂവേരി ,ഹരിദാസ് മൊകേരി,വസന്ത് പള്ളിയാംമൂല , കൂക്കിരി രാജേഷ് , കായക്കൽ രാഹുൽ , കല്ലിക്കോടൻ രഗേഷ് ,കാപ്പാടൻ ശശിധരൻ തുടങ്ങിയവർ പങ്കെടുത്തു .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/150234/on-the-death-anniversary-of-n-ramakrishnan-floral-tributes-and-commemoration-were-held-at-payyambalam-smriti-mandapam)