---
title: "കുനിത്തല ഗവ. എല്‍ പി സ്‌കൂളും പരിസരവും ശുചീകരിച്ചു."
english_title: "Kunithala Govt. LP cleaned the school and its premises. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/150291/kunithala-govt-lp-cleaned-the-school-and-its-premises"
published_at: "2023-10-01T17:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65195e08e5727_ms_kerala_(61).jpg"
keywords: []
---

# കുനിത്തല ഗവ. എല്‍ പി സ്‌കൂളും പരിസരവും ശുചീകരിച്ചു.

> **Lead Summary:** **പേരാവൂര്‍: **സമ്പൂര്‍ണ്ണ ശുചിത്വ സംസ്ഥാന പ്രഖ്യാപനത്തിന്റെ മുന്നോടിയായി സ്‌കൂളുകള്‍ ശുചീകരിക്കുന്നതിന്റെ ഭാഗമായി കുനിത്തല ഗവ. എല്‍ പി സ്‌കൂളും പരിസരവും ശുചീകരിച്ചു. പഞ്ചായത്ത് അംഗം സി യമുന ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് പി വി ജയേഷ് അധ്യക്ഷനായി.അധ്യാപകര്‍, രക്ഷാകര്‍ത്താക്കള്‍, നാട്ടുകാര്‍, ജാഗ്രത സമിതി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കാളികളായി.

## Article Content

**പേരാവൂര്‍: **സമ്പൂര്‍ണ്ണ ശുചിത്വ സംസ്ഥാന പ്രഖ്യാപനത്തിന്റെ മുന്നോടിയായി സ്‌കൂളുകള്‍ ശുചീകരിക്കുന്നതിന്റെ ഭാഗമായി കുനിത്തല ഗവ. എല്‍ പി സ്‌കൂളും പരിസരവും ശുചീകരിച്ചു. പഞ്ചായത്ത് അംഗം സി യമുന ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് പി വി ജയേഷ് അധ്യക്ഷനായി.അധ്യാപകര്‍, രക്ഷാകര്‍ത്താക്കള്‍, നാട്ടുകാര്‍, ജാഗ്രത സമിതി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കാളികളായി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/150291/kunithala-govt-lp-cleaned-the-school-and-its-premises)