---
title: "കൊട്ടിയൂരിൽ കാട്ടുപന്നിക്കൂട്ടം കൃഷികൾ നശിപ്പിച്ചു  "
english_title: "A herd of wild boars destroyed crops in Kotiyur "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/150293/a-herd-of-wild-boars-destroyed-crops-in-kotiyur"
published_at: "2023-10-01T17:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65195fc491334_ms_kerala_(62).jpg"
keywords: []
---

# കൊട്ടിയൂരിൽ കാട്ടുപന്നിക്കൂട്ടം കൃഷികൾ നശിപ്പിച്ചു  

> **Lead Summary:** **കൊട്ടിയൂർ:** ചുങ്കക്കുന്ന് പൊട്ടംതോടില്‍ കാട്ടുപന്നികളുടെ വിളയാട്ടം.പൊട്ടംതോടിലെ വടക്കയില്‍ സാബുവിന്റെ കൃഷിയിടത്തിലാണ് കാട്ടുപന്നിക്കൂട്ടം കപ്പ,ചേന,ചേമ്പ് എന്നിവ പൂര്‍ണ്ണമായും നശിപ്പിച്ചത്. 

## Article Content

**കൊട്ടിയൂർ:** ചുങ്കക്കുന്ന് പൊട്ടംതോടില്‍ കാട്ടുപന്നികളുടെ വിളയാട്ടം.പൊട്ടംതോടിലെ വടക്കയില്‍ സാബുവിന്റെ കൃഷിയിടത്തിലാണ് കാട്ടുപന്നിക്കൂട്ടം കപ്പ,ചേന,ചേമ്പ് എന്നിവ പൂര്‍ണ്ണമായും നശിപ്പിച്ചത്. 

ഇന്നലെ രാത്രിയോടെയാണ് കാട്ടുപന്നിക്കൂട്ടം കൃഷി നശിപ്പിച്ചത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/150293/a-herd-of-wild-boars-destroyed-crops-in-kotiyur)