---
title: "77-ാം സ്ഥാപക ദിനാചരണവും പതാക വന്ദനവും നടന്നു "
english_title: "77th Foundation Day Celebration and Flag Salutation was held "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/150308/77th-foundation-day-celebration-and-flag-salutation-was-held"
published_at: "2023-10-01T18:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65196edcc9ff6_ms_kerala_(65).jpg"
keywords: []
---

# 77-ാം സ്ഥാപക ദിനാചരണവും പതാക വന്ദനവും നടന്നു 

> **Lead Summary:** **മണിക്കടവ്: **ചെറുപുഷ്പ മിഷൻലീഗ് മണിക്കടവ് മേഖലയുടെ നേതൃത്വത്തിൽ 77-ാം സ്ഥാപക ദിനാചരണവും പതാക വന്ദനവും ആനറ ശാഖയിൽ വച്ച് നടത്തപ്പെട്ടു. മേഖല ഡയറക്ടർ ഫാ. ജോമിറ്റ് മഞ്ഞളാംകുന്നേൽ ഉദ്ഘാടനം ചെയ്ത ചടങ്ങിന് മേഖലാ പ്രസിഡൻറ് ജിജു കോലക്കുന്നേൽ അധ്യക്ഷത വഹിച്ചു. ഫാദർ ജോമിറ്റ് മഞ്ഞളാംകുന്നേൽ സ്ഥാപക ദിനാനുസ്മരണം നടത്തി. ബിജു കുന്നിന്, അൽഫോൻസാ ആനക്കൽ, ഡോൺ കുന്നിന്, വർക്കി കരിമ്പനക്കൽ എന്നിവർ പ്രസംഗിച്ചു.

## Article Content

**മണിക്കടവ്: **ചെറുപുഷ്പ മിഷൻലീഗ് മണിക്കടവ് മേഖലയുടെ നേതൃത്വത്തിൽ 77-ാം സ്ഥാപക ദിനാചരണവും പതാക വന്ദനവും ആനറ ശാഖയിൽ വച്ച് നടത്തപ്പെട്ടു. മേഖല ഡയറക്ടർ ഫാ. ജോമിറ്റ് മഞ്ഞളാംകുന്നേൽ ഉദ്ഘാടനം ചെയ്ത ചടങ്ങിന് മേഖലാ പ്രസിഡൻറ് ജിജു കോലക്കുന്നേൽ അധ്യക്ഷത വഹിച്ചു. ഫാദർ ജോമിറ്റ് മഞ്ഞളാംകുന്നേൽ സ്ഥാപക ദിനാനുസ്മരണം നടത്തി. ബിജു കുന്നിന്, അൽഫോൻസാ ആനക്കൽ, ഡോൺ കുന്നിന്, വർക്കി കരിമ്പനക്കൽ എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/150308/77th-foundation-day-celebration-and-flag-salutation-was-held)