---
title: "കേരള കോ-ഓപ്പറേറ്റീവ് എപ്ലോയീസ് യൂണിയന്റെ ആഭിമുഖത്തിൽ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു"
english_title: "The protest was organized by the Kerala Co-operative Employees Union"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/15036/the-protest-was-organized-by-the-kerala-co-operative-employees-union"
published_at: "2021-12-08T12:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61b05d06873f6_PicsArt_12-08-12.47.52.jpg"
keywords: []
---

# കേരള കോ-ഓപ്പറേറ്റീവ് എപ്ലോയീസ് യൂണിയന്റെ ആഭിമുഖത്തിൽ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു

> **Lead Summary:** പേരാവൂർ: കേരള കോ-ഓപ്പറേറ്റീവ് എപ്ലോയീസ് യൂണിയന്റെ ആഭിമുഖത്തിൽ ആർ.ബി.ഐ.യുടേയും കേന്ദ്ര സർക്കാരിന്റെയും തെറ്റായ നയങ്ങൾക്കെതിരെ പേരാവൂർ കോ ഓപ്പറേറ്റീവ് അർബൻ ബേങ്കിന്റെ മുൻപിൽ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു.

## Article Content

പേരാവൂർ: കേരള കോ-ഓപ്പറേറ്റീവ് എപ്ലോയീസ് യൂണിയന്റെ ആഭിമുഖത്തിൽ ആർ.ബി.ഐ.യുടേയും കേന്ദ്ര സർക്കാരിന്റെയും തെറ്റായ നയങ്ങൾക്കെതിരെ പേരാവൂർ കോ ഓപ്പറേറ്റീവ് അർബൻ ബേങ്കിന്റെ മുൻപിൽ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു.

കേരളാ കോ-ഓപ്പറേറ്റീവ് എപ്ലോയീസ് പേരാവൂർ യൂണിറ്റ് സെക്രട്ടറി രാജേഷ് പി.വി. യുടെ അദ്ധ്യക്ഷതയിൽ ജില്ലാ കമ്മറ്റി അംഗം വി.വി.ബാലകൃഷ്ണൻ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/15036/the-protest-was-organized-by-the-kerala-co-operative-employees-union)