---
title: "#applynow | താല്‍ക്കാലിക നിയമനം"
english_title: "Applynow"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/150412/applynow"
published_at: "2023-10-02T09:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/651a3e8d46d45_images.png"
keywords: []
---

# #applynow | താല്‍ക്കാലിക നിയമനം

> **Lead Summary:**  കതിരൂര്‍ ജി വി എച്ച് എസ് എസില്‍ വി എച്ച് എസ് ഇ വിഭാഗത്തിലെ വൊക്കേഷണല്‍ ടീച്ചര്‍ ഇന്‍ ഒ എഫ് ടി തസ്തികയില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക്സ്/ഇല്ക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷന്‍ എന്നിവയിലേതെങ്കിലുമുളള എഞ്ചിനീയറിങ് ബിരുദമാണ് യോഗ്യത.

## Article Content

 കതിരൂര്‍ ജി വി എച്ച് എസ് എസില്‍ വി എച്ച് എസ് ഇ വിഭാഗത്തിലെ വൊക്കേഷണല്‍ ടീച്ചര്‍ ഇന്‍ ഒ എഫ് ടി തസ്തികയില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക്സ്/ഇല്ക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷന്‍ എന്നിവയിലേതെങ്കിലുമുളള എഞ്ചിനീയറിങ് ബിരുദമാണ് യോഗ്യത.

താല്‍പര്യമുള്ളവര്‍ ഒക്ടോബര്‍ നാലിന് രാവിലെ 10 മണിക്ക് സ്‌കൂളില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും സഹിതം ഹാജരാകണം. ഫോണ്‍. 7510153050, 9947085920. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/150412/applynow)