---
title: "മുൻമുഖ്യമന്ത്രി സി എച്ച് മുഹമുദ്കോയ അനുസ്മരവും പ്രാർത്ഥന സദസ്സും സംഘടിപ്പിച്ചു "
english_title: "Muhamudkoya"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/150431/muhamudkoya"
published_at: "2023-10-02T10:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/651a51c49535d_Screenshot_2023-10-02-10-36-15-09_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# മുൻമുഖ്യമന്ത്രി സി എച്ച് മുഹമുദ്കോയ അനുസ്മരവും പ്രാർത്ഥന സദസ്സും സംഘടിപ്പിച്ചു 

> **Lead Summary:**  **പേരാവൂർ** : മുൻമുഖ്യമന്ത്രി സി എച്ച് മുഹമുദ്കോയ അനുസ്മരവും പ്രാർത്ഥന സദസ്സും സംഘടിപ്പിച്ചു മുസ്ലിം ലീഗ് പേരാവൂർ മണ്ഡലം കമ്മിറ്റി പേരാവൂർ റോബിൻ സ് ഹാളിൽ നടത്തിയ സദസ്സ് ജില്ലാ വൈസ് പ്രസിഡന്റ് ഇബ്രാഹിം മുണ്ടേരി ഉദ്ഘാടനം ചെയ്തു.

## Article Content

 **പേരാവൂർ** : മുൻമുഖ്യമന്ത്രി സി എച്ച് മുഹമുദ്കോയ അനുസ്മരവും പ്രാർത്ഥന സദസ്സും സംഘടിപ്പിച്ചു മുസ്ലിം ലീഗ് പേരാവൂർ മണ്ഡലം കമ്മിറ്റി പേരാവൂർ റോബിൻ സ് ഹാളിൽ നടത്തിയ സദസ്സ് ജില്ലാ വൈസ് പ്രസിഡന്റ് ഇബ്രാഹിം മുണ്ടേരി ഉദ്ഘാടനം ചെയ്തു.

മണ്ഡലം പ്രസിഡന്റ് എം എ മജിദിന്റെ അദ്ധ്യക്ഷതയിൽ ചന്ദ്രിക മുൻ പത്രാതിപർ ടി സി മുഹമ്മദ് മുഖ്യപ്രഭാഷണം നിർവഹിച്ചു ടി എൻ എ ഖാദർ, നസീർ നല്ലൂർ,അരിപ്പയിൽ മുഹമ്മദ് ഹാജി, സി അബ്ദുള്ള, സിറാജ് പുക്കോത്ത്, സക്കരിയ ബാണത്തും കണ്ടി, തറാൽ ഹംസ ഹാജി, യുവി റഹീം, അഷ്റഫ് ആറളം, നാസ്സർ കേളോത്ത്, എം കെ മുഹമ്മദ്, കെ പി റംഷാദ്, ഇ കെ ശഫാഫ്, ഇ കെ ശരീഫ, റജീന സിറാജ്, നസീറ എന്നിവർ സംസാരിച്ചു ഒമ്പാൻ ഹംസ സ്വാഗതവും പി വി ഇബ്രാഹിം നന്ദിയും പറഞ്ഞു എം കെ ഹാരിസ് , ഖാദർ മുല്ലേരി കണ്ടി, എം ഗഫൂർ മാസ്റ്റർ ,കെ വി അബ്ദുൽ റഷീദ്,പെരുന്തയിൽ അബ്ദുൽസലാം,പാണം ബ്രോൻ അബ്ദുൽസലാം, സി കെ ശംസീർ എന്നിവർ നേതൃത്വം നൽകി ഉസ്താദ് അബ്ദുൽ അസീസ് ഫൈസി പ്രാർത്ഥന നിർവഹിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/150431/muhamudkoya)