---
title: "#gandhijayanthi | കച്ചേരിക്കടവ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധി ജയന്തി ആഘോഷം നടന്നു "
english_title: "Gandhijayanthi"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/150440/gandhijayanthi"
published_at: "2023-10-02T11:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/651a58d2859c4_IMG-20231002-WA0014.jpg"
keywords: []
---

# #gandhijayanthi | കച്ചേരിക്കടവ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധി ജയന്തി ആഘോഷം നടന്നു 

> **Lead Summary:** **കച്ചേരിക്കടവ്** : വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധി ജയന്തി ആഘോഷം പുഷ്പാർച്ചന, അനുസ്മരണ യോഗം,മധുര വിതരണം എന്നിവയോടെ വിപുലമായി നടത്തി. വാർഡ്‌ മെമ്പർ മാത്തുകുട്ടി മുണ്ടപ്ലാക്കൽ അധ്യക്ഷത വഹിച്ചു.

## Article Content

**കച്ചേരിക്കടവ്** : വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധി ജയന്തി ആഘോഷം പുഷ്പാർച്ചന, അനുസ്മരണ യോഗം,മധുര വിതരണം എന്നിവയോടെ വിപുലമായി നടത്തി. വാർഡ്‌ മെമ്പർ മാത്തുകുട്ടി മുണ്ടപ്ലാക്കൽ അധ്യക്ഷത വഹിച്ചു.

കോൺഗ്രസ്‌ ബ്ലോക്ക്‌ ജന : സെക്രട്ടറി എം. കെ വിനോദ് ഉൽഘാടനം ചെയ്തു. കെ. പി. സിജു, വിൽ‌സൺ കുറുപ്പുംപറമ്പിൽ, തങ്കച്ചൻ ഈറ്റപ്പുറത്ത്, കെ. പി. വാവച്ചൻ, അപ്പച്ചൻ മുത്തുമാക്കൽ, ബിജു കുന്നേൽ,ബിന്ദു ബൈജു, ഷാന്റി റോയി, ആൻമരിയ സിജു, ഏയ്ഞ്ചൽ റോബിൻ, അജൻ ക്രിസ്റ്റോ എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/150440/gandhijayanthi)