---
title: "#gandhijayanthi | അയ്യൻകുന്ന് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധി അനുസ്മരണവും പുഷ്പാർച്ചനയും നടത്തി "
english_title: "gandhijayanthi"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/150448/gandhi-commemoration"
published_at: "2023-10-02T11:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/651a5d21229ae_Picsart_23-10-02_11-21-27-158.jpg"
keywords: []
---

# #gandhijayanthi | അയ്യൻകുന്ന് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധി അനുസ്മരണവും പുഷ്പാർച്ചനയും നടത്തി 

> **Lead Summary:** **അങ്ങാടിക്കടവ്**: അയ്യൻകുന്ന് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധി അനുസ്മരണവും, പുഷ്പാർച്ചനയും പഞ്ചായത്ത് പ്രസിഡന്റ് കുര്യാച്ചൻ പൈമ്പള്ളി കുന്നേൽ ഉദ്ഘാടനം ചെയ്തു.

## Article Content

**അങ്ങാടിക്കടവ്**: അയ്യൻകുന്ന് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധി അനുസ്മരണവും, പുഷ്പാർച്ചനയും പഞ്ചായത്ത് പ്രസിഡന്റ് കുര്യാച്ചൻ പൈമ്പള്ളി കുന്നേൽ ഉദ്ഘാടനം ചെയ്തു.

മണ്ഡലം പ്രസിഡന്റ് ജയിൻസ് മാത്യു, മിനി വിശ്വനാഥൻ, ബെന്നി പുതിയാപുറം, സിബിച്ചൻ പുതുപ്പറമ്പിൽ, ഷീൻ കൂനങ്കിയിൽ, ടെൽബിൻ പാമ്പയ്ക്കൽ, ജോർജ്ജ് കാവനാടിയിൽ, സിബി കിളിച്ചുണ്ടൻ മാക്കൽ, എൻ.എം. സാജു, ബിനോയി ഇഞ്ചിപ്പറമ്പിൽ തുടങ്ങിയവർ നേതൃത്വം കൊടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/150448/gandhi-commemoration)