---
title: "​# abdurehman |കായി​ക മേ​ഖ​ല​യി​ൽ കൂ​ടു​ത​ൽ തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ സൃ​ഷ്ടി​ക്കും : മ​ന്ത്രി വി. ​അ​ബ്ദു​റ​ഹ്മാ​ൻ. "
english_title: "V. Abdurehman"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/150477/abdurehman"
published_at: "2023-10-02T13:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/651a724ad89ff_Screenshot_20231002-115425_Facebook.jpg"
keywords: []
---

# ​# abdurehman |കായി​ക മേ​ഖ​ല​യി​ൽ കൂ​ടു​ത​ൽ തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ സൃ​ഷ്ടി​ക്കും : മ​ന്ത്രി വി. ​അ​ബ്ദു​റ​ഹ്മാ​ൻ. 

> **Lead Summary:**  **ക​ണ്ണൂ​ർ: **കാ​യി​ക മേ​ഖ​ല​യി​ൽ കൂ​ടു​ത​ൽ തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ സൃ​ഷ്ടി​ക്കു​മെ​ന്ന് മ​ന്ത്രി വി. ​അ​ബ്ദു​റ​ഹ്മാ​ൻ. കാ​യി​ക രം​ഗ​ത്ത് നി​ര​വ​ധി​പേ​ർ മെ​ഡ​ലു​ക​ൾ നേ​ടു​ന്നു​ണ്ട്. അ​തി​നൊ​പ്പം ഈ ​മേ​ഖ​ല​യി​ൽ തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ സൃ​ഷ്ടി​ക്കാ​നാ​ക​ണം.

## Article Content

 **ക​ണ്ണൂ​ർ: **കാ​യി​ക മേ​ഖ​ല​യി​ൽ കൂ​ടു​ത​ൽ തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ സൃ​ഷ്ടി​ക്കു​മെ​ന്ന് മ​ന്ത്രി വി. ​അ​ബ്ദു​റ​ഹ്മാ​ൻ. കാ​യി​ക രം​ഗ​ത്ത് നി​ര​വ​ധി​പേ​ർ മെ​ഡ​ലു​ക​ൾ നേ​ടു​ന്നു​ണ്ട്. അ​തി​നൊ​പ്പം ഈ ​മേ​ഖ​ല​യി​ൽ തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ സൃ​ഷ്ടി​ക്കാ​നാ​ക​ണം.

അ​തി​നാ​യി 10 സ്പോ​ർ​ട്സ് കോ​ഴ്സു​ക​ൾ അ​ടു​ത്ത അ​ധ്യ​യ​ന വ​ർ​ഷം ആ​രം​ഭി​ക്കും. എം.​എ​സ് സി ​സ്പോ​ർ​ട്സ് സ​യ​ൻ​സ്, സ്പോ​ർ​ട്സ് ഫി​സി​യോ തു​ട​ങ്ങി​യ കോ​ഴ്സു​ക​ളാ​ണ് തു​ട​ങ്ങു​ക. സം​സ്ഥാ​ന സ​ർ​ക്കാ​റിൽ നി​ല​വി​ൽ ത​ന്നെ ഈ ​കോ​ഴ്സ് ക​ഴി​ഞ്ഞ​വ​ർ​ക്കു​ള്ള അ​ഞ്ച് ഒ​ഴി​വു​ക​ളു​ണ്ടെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

 ന​വീ​ക​രി​ച്ച മീ​ന്‍കു​ന്ന് ഗ​വ.​ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ള്‍ മൈ​താ​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കാ​യി​ക മേ​ഖ​ല​യി​ൽ സം​സ്ഥാ​ന​ത്ത് 1,600 കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി​ക​ളാ​ണ് ന​ട​ത്തു​ന്ന​ത്. എ​ല്ലാ ജി​ല്ല ആ​സ്ഥാ​ന​ങ്ങ​ളി​ലും സ്റ്റേ​ഡി​യം നി​ർ​മി​ക്കാ​ൻ 50 കോ​ടി രൂ​പ വീ​തം അ​നു​വ​ദി​ച്ചി​രു​ന്നു. വി​വി​ധ മ​ണ്ഡ​ല​ങ്ങ​ളി​ൽ ഇ​ത് കൂ​ടാ​തെ 145 ക​ളി​ക്ക​ള​ങ്ങ​ൾ ഒ​രു​ക്കി. ഒ​രു പ​ഞ്ചാ​യ​ത്തി​ൽ ഒ​രു ക​ളി​ക്ക​ളം എ​ന്ന പ​ദ്ധ​തി മി​ക​ച്ച രീ​തി​യി​ലാ​ണ് മു​ന്നോ​ട്ടു പോ​കു​ന്ന​ത്. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/150477/abdurehman)