---
title: "ഇ-ശ്രം രജിസ്ട്രേഷൻ ക്യാമ്പ് നടത്തി"
english_title: "E shram registration camp at kelakam ems library"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/15051/e-shram-registration-camp-at-kelakam-ems-library"
published_at: "2021-12-08T13:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61b06bb07a66f_PicsArt_12-08-01.54.07.jpg"
keywords: []
---

# ഇ-ശ്രം രജിസ്ട്രേഷൻ ക്യാമ്പ് നടത്തി

> **Lead Summary:** കേളകം:കേളകം ഇ എം എസ് സ്മാരക ലൈബ്രറിയുടെ ആഭി മുഖ്യത്തിൽ ഇ ശ്രം രജിസ്ട്രേഷൻ ക്യാമ്പ് നടത്തി.

## Article Content

കേളകം:കേളകം ഇ എം എസ് സ്മാരക ലൈബ്രറിയുടെ ആഭി മുഖ്യത്തിൽ ഇ ശ്രം രജിസ്ട്രേഷൻ ക്യാമ്പ് നടത്തി.

ലൈബ്രറിയിൽ നടന്ന പരിപാടി ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മൈഥിലി രമണൻ ഉദ്ഘാടനം ചെയ്തു.

കെ.പി.ഷാജി, അമ്പിളി കെ.പി. എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/15051/e-shram-registration-camp-at-kelakam-ems-library)