---
title: "മണത്തണ ഹരിത നഗറിൽ ഗാന്ധിജയന്തിയോടനുബന്ധിച്ച് റോഡും പരിസരവും ശുചീകരിച്ചു"
english_title: "Manathana"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/150522/manathana"
published_at: "2023-10-02T16:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/651a9c7e8a104_Picsart_23-10-02_16-02-38-915.jpg"
keywords: []
---

# മണത്തണ ഹരിത നഗറിൽ ഗാന്ധിജയന്തിയോടനുബന്ധിച്ച് റോഡും പരിസരവും ശുചീകരിച്ചു

> **Lead Summary:** **മണത്തണ**: ഹരിത നഗർ റസിഡൻസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ 2 ഗാന്ധി ജയന്തി ദിനത്തോടനുബന്ധിച്ച്റോഡ് ശുചീകരണം സംഘടിപ്പിച്ചു. ഹരിത നഗർ അസോസിയേഷൻ പ്രസിഡന്റ് ആർ ചെന്നൈയ്യന്റെ നേതൃത്വത്തിലാണ് നാട്ടുകാരുടെ സഹായത്തോടെ റോഡും പരിസരവും ശുചീകരിച്ചത്. ശുചീകരണ പ്രക്രിയയിൽ ഹരിതാ നഗർ റസിഡൻസ് അസോസിയേഷന്റെ മെമ്പർമാരും പങ്കെടുത്തിരുന്നു.

## Article Content

**മണത്തണ**: ഹരിത നഗർ റസിഡൻസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ 2 ഗാന്ധി ജയന്തി ദിനത്തോടനുബന്ധിച്ച്റോഡ് ശുചീകരണം സംഘടിപ്പിച്ചു. ഹരിത നഗർ അസോസിയേഷൻ പ്രസിഡന്റ് ആർ ചെന്നൈയ്യന്റെ നേതൃത്വത്തിലാണ് നാട്ടുകാരുടെ സഹായത്തോടെ റോഡും പരിസരവും ശുചീകരിച്ചത്. ശുചീകരണ പ്രക്രിയയിൽ ഹരിതാ നഗർ റസിഡൻസ് അസോസിയേഷന്റെ മെമ്പർമാരും പങ്കെടുത്തിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/150522/manathana)