---
title: "തകരാൻ ബാക്കിയില്ലാത്ത പാൽച്ചുരം പാതയിൽ ലോറി കുടുങ്ങിയുണ്ടായ ഗതാഗത തടസ്സം പരിഹരിച്ചു"
english_title: "Palchuram road"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/150531/palchuram-road"
published_at: "2023-10-02T16:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/651aa81b84bd6_Screenshot_2023-10-02-16-46-43-19_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# തകരാൻ ബാക്കിയില്ലാത്ത പാൽച്ചുരം പാതയിൽ ലോറി കുടുങ്ങിയുണ്ടായ ഗതാഗത തടസ്സം പരിഹരിച്ചു

> **Lead Summary:**  തകരാൻ ബാക്കിയില്ലാത്ത പാൽച്ചുരം പാതയിൽ ലോറി കുടുങ്ങിയുണ്ടായ ഗതാഗത തടസ്സം പരിഹരിച്ചു. നാട്ടുകാരുടെ നേതൃത്യത്തിൽ നടത്തിയ ശ്രമഫലമായാണ് ഗതാഗത തടസ്സം നീക്കിയത്.തകരാൻ ബാക്കിയില്ലാത്ത പാതയിൽ വാഹനങ്ങൾ കുടുങ്ങുന്നതും, അപകടങ്ങളും നിത്യസംഭവങ്ങളായിട്ടുണ്ട്.

## Article Content

 തകരാൻ ബാക്കിയില്ലാത്ത പാൽച്ചുരം പാതയിൽ ലോറി കുടുങ്ങിയുണ്ടായ ഗതാഗത തടസ്സം പരിഹരിച്ചു. നാട്ടുകാരുടെ നേതൃത്യത്തിൽ നടത്തിയ ശ്രമഫലമായാണ് ഗതാഗത തടസ്സം നീക്കിയത്.തകരാൻ ബാക്കിയില്ലാത്ത പാതയിൽ വാഹനങ്ങൾ കുടുങ്ങുന്നതും, അപകടങ്ങളും നിത്യസംഭവങ്ങളായിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/150531/palchuram-road)