---
title: " കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ സ്കൗട്ട്&ഗൈഡ്സിന്റെ നേതൃത്വത്തിൽ ഗാന്ധിജയന്തി ആചരിച്ചു"
english_title: "Kelakam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/150533/kelakam"
published_at: "2023-10-02T16:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/651aa98ec3b05_Screenshot_2023-10-02-16-55-46-63_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

#  കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ സ്കൗട്ട്&ഗൈഡ്സിന്റെ നേതൃത്വത്തിൽ ഗാന്ധിജയന്തി ആചരിച്ചു

> **Lead Summary:** **കേളകം** : സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ സ്കൗട്ട്&ഗൈഡ്സിന്റെ നേതൃത്വത്തിൽ ഗാന്ധിജയന്തി ആചരിച്ചു. പ്രിൻസിപ്പാൾ എൻ.ഐ ഗീവർഗീസ് പരിപാടി ഉദ്ഘാടനം ചെയ്തു. കെ.വി ബിജു, സ്മിത കേളോത്ത്, ആഷിഷ് സന്തോഷ് എന്നിവർ സംസാരിച്ചു.

## Article Content

**കേളകം** : സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ സ്കൗട്ട്&ഗൈഡ്സിന്റെ നേതൃത്വത്തിൽ ഗാന്ധിജയന്തി ആചരിച്ചു. പ്രിൻസിപ്പാൾ എൻ.ഐ ഗീവർഗീസ് പരിപാടി ഉദ്ഘാടനം ചെയ്തു. കെ.വി ബിജു, സ്മിത കേളോത്ത്, ആഷിഷ് സന്തോഷ് എന്നിവർ സംസാരിച്ചു.

അടയ്ക്കാത്തോട് ഹൈസ്കൂൾ റോഡും വിദ്യാലയ പരിസരങ്ങളും ഹയർ സെക്കണ്ടറി വിഭാഗം സ്കൗട്ട് & ഗൈഡ്സ് ശുചീകരിച്ചു. കൂടാതെ ബാവലിപ്പുഴയുടെ തീരത്ത് മുളംതൈകൾ നട്ടുപിടിപ്പിക്കുന്ന പരിപാടിക്ക് തുടക്കം കുറിക്കുകയും ചെയ്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/150533/kelakam)