---
title: "ഗാന്ധി ജയന്തിയോടനുബന്ധിച്ച് പേരാവൂർ റോബിൻസ് ഓഡിറ്റോറിയത്തിൽ  ആശാ വർക്കർമാർക്ക് സ്നേഹാദരങ്ങൾ നൽകി "
english_title: "Peravoor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/150540/peravoor"
published_at: "2023-10-02T17:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/651aae5e5094c_IMG-20231002-WA0059.jpg"
keywords: []
---

# ഗാന്ധി ജയന്തിയോടനുബന്ധിച്ച് പേരാവൂർ റോബിൻസ് ഓഡിറ്റോറിയത്തിൽ  ആശാ വർക്കർമാർക്ക് സ്നേഹാദരങ്ങൾ നൽകി 

> **Lead Summary:** **പേരാവൂർ** : ഗാന്ധി ജയന്തിയോട് അനുബന്ധിച്ച് പേരാവൂർ റോബിൻസ് ഓഡിറ്റോറിയത്തിൽ സോയ ചാരിറ്റബിൾ ട്രസ്റ്റിന്റെ പേരാവൂർ നിയോജക മണ്ഡലത്തിലെ കാരുണ്യത്തിന്റെ കൈത്താങ്ങായ ആശാ വർക്കർമാർക്ക് സ്നേഹാദരങ്ങൾ നൽകി. ചടങ്ങ് പേരാവൂർ എം.എൽ.എ അഡ്വ. സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്തു. എ.ഐ.സി.സി. വക്താവ് ഡോ ഷമ മുഹമ്മദ് മുഖ്യ അതിധി ആയി.

## Article Content

**പേരാവൂർ** : ഗാന്ധി ജയന്തിയോട് അനുബന്ധിച്ച് പേരാവൂർ റോബിൻസ് ഓഡിറ്റോറിയത്തിൽ സോയ ചാരിറ്റബിൾ ട്രസ്റ്റിന്റെ പേരാവൂർ നിയോജക മണ്ഡലത്തിലെ കാരുണ്യത്തിന്റെ കൈത്താങ്ങായ ആശാ വർക്കർമാർക്ക് സ്നേഹാദരങ്ങൾ നൽകി. ചടങ്ങ് പേരാവൂർ എം.എൽ.എ അഡ്വ. സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്തു. എ.ഐ.സി.സി. വക്താവ് ഡോ ഷമ മുഹമ്മദ് മുഖ്യ അതിധി ആയി.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജൂബിലി ചാക്കോ അധ്യക്ഷയായി. ഡി.സി.സി. ജനറൽ സെക്രട്ടറി ബൈജു മാസ്റ്റർ, ഐ.എൻ.ടി.യു.സി. ജില്ലാ പ്രസിഡന്റ് ഡോ ജോസ് പ്ലാത്തോട്ടം എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/150540/peravoor)