---
title: "#peravoor | ഗാന്ധി ജയന്തിയോടനുബന്ധിച്ച് പേരാവൂർ താലൂക്കാസ്പത്രിയും പരിസരവും ശുചീകരിച്ചു "
english_title: "Peravoor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/150553/peravoor"
published_at: "2023-10-02T18:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/651ab8746fd71_Screenshot_20231002-180229_WhatsApp.jpg"
keywords: []
---

# #peravoor | ഗാന്ധി ജയന്തിയോടനുബന്ധിച്ച് പേരാവൂർ താലൂക്കാസ്പത്രിയും പരിസരവും ശുചീകരിച്ചു 

> **Lead Summary:** **പേരാവൂർ**: തലശ്ശേരി സോഷ്യൽ സർവ്വീസ് സൊസൈറ്റി പേരാവൂർ മേഖലയുടെ കീഴിൽ 9 ഇടവകകൾ ചേർന്ന് പേരാവൂർ താലൂക്കാസ്പത്രിയും പരിസരവും ശുചീകരിച്ചു. ഗാന്ധി ജയന്തിയോടനുബന്ധിച്ച് നടന്ന ശുചീകരണ പ്രവൃത്തി റീജനൽ ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ പൊടിമറ്റം ഉദ്‍ഘാടനം ചെയ്തു. അൻപതോളം വരുന്ന സന്നദ്ധ പ്രവർത്തകരാണ് ശുചീകരണത്തിൽ പങ്കാളികളായത്.

## Article Content

**പേരാവൂർ**: തലശ്ശേരി സോഷ്യൽ സർവ്വീസ് സൊസൈറ്റി പേരാവൂർ മേഖലയുടെ കീഴിൽ 9 ഇടവകകൾ ചേർന്ന് പേരാവൂർ താലൂക്കാസ്പത്രിയും പരിസരവും ശുചീകരിച്ചു. ഗാന്ധി ജയന്തിയോടനുബന്ധിച്ച് നടന്ന ശുചീകരണ പ്രവൃത്തി റീജനൽ ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ പൊടിമറ്റം ഉദ്‍ഘാടനം ചെയ്തു. അൻപതോളം വരുന്ന സന്നദ്ധ പ്രവർത്തകരാണ് ശുചീകരണത്തിൽ പങ്കാളികളായത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/150553/peravoor)