---
title: "കാപ്പാട്  സെൻ്റ് സെബാസ്റ്റ്യൻസ് യു പി സ്കൂളിൽ പി ടി എ യുടെ നേതൃത്വത്തിൽ ഗാന്ധി അനുസ്മരണവും പുഷ്പാർച്ചനയും സംഘടിപ്പിച്ചു."
english_title: "Gandhi commemoration and floral tribute organized under the leadership of PTA at St. Sebastian's UP School, Kappad. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/150571/gandhi-commemoration-and-floral-tribute-organized-under-the-leadership-of-pta-at-st-sebastians-up-school-kappad"
published_at: "2023-10-02T19:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/651acb2cb8355_ms_kerala_(74).jpg"
keywords: []
---

# കാപ്പാട്  സെൻ്റ് സെബാസ്റ്റ്യൻസ് യു പി സ്കൂളിൽ പി ടി എ യുടെ നേതൃത്വത്തിൽ ഗാന്ധി അനുസ്മരണവും പുഷ്പാർച്ചനയും സംഘടിപ്പിച്ചു.

> **Lead Summary:** **കാപ്പാട്: **കാപ്പാട് സെൻ്റ് സെബാസ്റ്റ്യൻസ് യു പി സ്കൂളിൽ പി ടി എ യുടെ നേതൃത്വത്തിൽ ഗാന്ധി ജയന്തിയോടനുബന്ധിച്ച് ഗാന്ധി അനുസ്മരണവും പുഷ്പാർച്ചനയും സംഘടിപ്പിച്ചു. തുടർന്ന് നടന്ന സ്കൂൾ പരിസര ശുചീകരണ പ്രവർത്തനങ്ങളിൽ അധ്യാപകരും രക്ഷിതാക്കളും പങ്കാളികളായി. സ്കൂൾ ഹെഡ്മിസ്ട്രസ്സ് ജാൻസി തോമസ്, പി ടി എ പ്രസിഡൻ്റ് സന്തോഷ് പെരേപ്പാടൻ, ആശ രാജേഷ് , ജെയ്സൺ പി എ, ജസ്റ്റിൻ, ബിജു,സിനോ,ക്ലിൻ്റ്,ശശി,സുജിത്ത്,ജോജോ,സന്ധ്യ,ഉഷ, റിംന, സൗഭാഗ്യ,സുബൈദ,എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

## Article Content

**കാപ്പാട്: **കാപ്പാട് സെൻ്റ് സെബാസ്റ്റ്യൻസ് യു പി സ്കൂളിൽ പി ടി എ യുടെ നേതൃത്വത്തിൽ ഗാന്ധി ജയന്തിയോടനുബന്ധിച്ച് ഗാന്ധി അനുസ്മരണവും പുഷ്പാർച്ചനയും സംഘടിപ്പിച്ചു. തുടർന്ന് നടന്ന സ്കൂൾ പരിസര ശുചീകരണ പ്രവർത്തനങ്ങളിൽ അധ്യാപകരും രക്ഷിതാക്കളും പങ്കാളികളായി. സ്കൂൾ ഹെഡ്മിസ്ട്രസ്സ് ജാൻസി തോമസ്, പി ടി എ പ്രസിഡൻ്റ് സന്തോഷ് പെരേപ്പാടൻ, ആശ രാജേഷ് , ജെയ്സൺ പി എ, ജസ്റ്റിൻ, ബിജു,സിനോ,ക്ലിൻ്റ്,ശശി,സുജിത്ത്,ജോജോ,സന്ധ്യ,ഉഷ, റിംന, സൗഭാഗ്യ,സുബൈദ,എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/150571/gandhi-commemoration-and-floral-tribute-organized-under-the-leadership-of-pta-at-st-sebastians-up-school-kappad)