---
title: "ഗാന്ധി ജയന്തി ദിനത്തിൽ  ടൗണിൽ പുഷ്പാർച്ചനയും അനുസ്മരണസമ്മേളനവും നടത്തി."
english_title: "On the occasion of Gandhi Jayanti, a floral tribute and memorial service was held in the town. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/150578/on-the-occasion-of-gandhi-jayanti-a-floral-tribute-and-memorial-service-was-held-in-the-town"
published_at: "2023-10-02T19:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/651acef8327a9_ms_kerala_(76).jpg"
keywords: []
---

# ഗാന്ധി ജയന്തി ദിനത്തിൽ  ടൗണിൽ പുഷ്പാർച്ചനയും അനുസ്മരണസമ്മേളനവും നടത്തി.

> **Lead Summary:** **ചെക്കുളം: **ചെടിക്കുളത് 89,97, ബൂത്ത്‌ കോൺഗ്രസ്‌ കമ്മിറ്റി യുടെ നേതൃത്വത്തിൽ ഗാന്ധി ജയന്തി ദിനത്തിൽ ടൗണിൽ പുഷ്പാർച്ചനയും അനുസ്മരണസമ്മേളനവും നടത്തി.ഇരിട്ടി ബ്ലോക്ക്‌ പ്രസിഡന്റ്‌ കെ വേലായുധൻ ഉത്ഘാടനം നടത്തി. മണ്ഡലം പ്രസിഡന്റ്‌ ജോഷി പാലമറ്റം ആദ്യക്ഷ ത വഹിച്ചു. , ഷിജി നടുപറമ്പിൽ, അരവിനൻ അക്കനാശ്ശേരി, സു രേന്ദ്രൻ പി , ജെസ്സി ഉമ്മിക്കുഴയിൽ ., ബിനു പണിക്കോട്ടിൽ,റോബിൻ , കെ രാജൻ തുടങ്ങിയവർ പങ്കെടുത്തു.

## Article Content

**ചെക്കുളം: **ചെടിക്കുളത് 89,97, ബൂത്ത്‌ കോൺഗ്രസ്‌ കമ്മിറ്റി യുടെ നേതൃത്വത്തിൽ ഗാന്ധി ജയന്തി ദിനത്തിൽ ടൗണിൽ പുഷ്പാർച്ചനയും അനുസ്മരണസമ്മേളനവും നടത്തി.ഇരിട്ടി ബ്ലോക്ക്‌ പ്രസിഡന്റ്‌ കെ വേലായുധൻ ഉത്ഘാടനം നടത്തി. മണ്ഡലം പ്രസിഡന്റ്‌ ജോഷി പാലമറ്റം ആദ്യക്ഷ ത വഹിച്ചു. , ഷിജി നടുപറമ്പിൽ, അരവിനൻ അക്കനാശ്ശേരി, സു രേന്ദ്രൻ പി , ജെസ്സി ഉമ്മിക്കുഴയിൽ ., ബിനു പണിക്കോട്ടിൽ,റോബിൻ , കെ രാജൻ തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/150578/on-the-occasion-of-gandhi-jayanti-a-floral-tribute-and-memorial-service-was-held-in-the-town)