---
title: "ആറളം മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധി ജയന്തി ദിനത്തിൽ എടൂ ർ ടൗണിൽ പുഷ്പാർച്ചനയും അനുസ്മരണസമ്മേളനവും നടത്തി."
english_title: "On the day of Gandhi Jayanti, under the leadership of Aralam Mandal Congress Committee, floral tributes and a memorial service were held in Etoor Town. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/150579/on-the-day-of-gandhi-jayanti-under-the-leadership-of-aralam-mandal-congress-committee-floral-tributes-and-a-memorial-service-were-held-in-etoor-town"
published_at: "2023-10-02T19:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/651ad000e474e_ms_kerala_(77).jpg"
keywords: []
---

# ആറളം മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധി ജയന്തി ദിനത്തിൽ എടൂ ർ ടൗണിൽ പുഷ്പാർച്ചനയും അനുസ്മരണസമ്മേളനവും നടത്തി.

> **Lead Summary:** **ആറളം:** ആറളം മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധി ജയന്തി ദിനത്തിൽ എടൂ ർ ടൗണിൽ പുഷ്പാർച്ചനയും അനുസ്മരണസമ്മേളനവും നടത്തി. എം എൽ എ അഡ്വ. സണ്ണി ജോസഫ് ഉത്ഘാടനം നടത്തി മണ്ഡലം പ്രസിഡന്റ്‌ ജോഷി പാലമറ്റം ആദ്യക്ഷ ത വഹിച്ചു. വി ടി. തോമസ്, സി വി ജോസഫ്, ഷിജി നടുപറമ്പിൽ, അരവിന്ദൻ അക്കനാശ്ശേരി, കെ എം പീറ്റർ, ജോസ് അന്ത്യംകുളം,നാ സർ ചാത്തോത്ത്സു രേന്ദ്രൻ പി , ലില്ലി എം, ഹരീന്ദ്രൻ, പൗലോസ് കെ., ബിനു പണിക്കോട്ടിൽ, കെ രാജൻ തുടങ്ങിയവർ പങ്കെടുത്തു.

## Article Content

**ആറളം:** ആറളം മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധി ജയന്തി ദിനത്തിൽ എടൂ ർ ടൗണിൽ പുഷ്പാർച്ചനയും അനുസ്മരണസമ്മേളനവും നടത്തി. എം എൽ എ അഡ്വ. സണ്ണി ജോസഫ് ഉത്ഘാടനം നടത്തി മണ്ഡലം പ്രസിഡന്റ്‌ ജോഷി പാലമറ്റം ആദ്യക്ഷ ത വഹിച്ചു. വി ടി. തോമസ്, സി വി ജോസഫ്, ഷിജി നടുപറമ്പിൽ, അരവിന്ദൻ അക്കനാശ്ശേരി, കെ എം പീറ്റർ, ജോസ് അന്ത്യംകുളം,നാ സർ ചാത്തോത്ത്സു രേന്ദ്രൻ പി , ലില്ലി എം, ഹരീന്ദ്രൻ, പൗലോസ് കെ., ബിനു പണിക്കോട്ടിൽ, കെ രാജൻ തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/150579/on-the-day-of-gandhi-jayanti-under-the-leadership-of-aralam-mandal-congress-committee-floral-tributes-and-a-memorial-service-were-held-in-etoor-town)