---
title: "മ​ധ്യ​വ​യ​സ്‌​ക​നെ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. "
english_title: "The middle-aged man was found dead. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/150594/the-middle-aged-man-was-found-dead"
published_at: "2023-10-02T20:16:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/651ad7f1102ae_ms_kerala_(80).jpg"
keywords: []
---

# മ​ധ്യ​വ​യ​സ്‌​ക​നെ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. 

> **Lead Summary:** **കാ​സ​ര്‍​ഗോ​ഡ്:** കാ​സ​ര്‍​ഗോ​ഡ് കു​മ്പ​ള​യി​ല്‍ മ​ധ്യ​വ​യ​സ്‌​ക​നെ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. കു​മ്പ​ള ഐ​എ​ച്ച്ആ​ര്‍​ഡി കോ​ള​ജി​നു സ​മീ​പം കു​റ്റി​ക്കാ​ട്ടി​ലാ​ണ് ഇ​ന്നു രാ​വി​ലെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. കു​മ്പ​ള കോ​യി​പ്പ​ടി സ്വ​ദേ​ശി റ​ഷീ​ദാ​ണ് മ​രി​ച്ച​ത്. കൊ​ല​പാ​ത​കം ഉ​ള്‍​പ്പെ​ടെ നി​ര​വ​ധി കേ​സു​ക​ളി​ല്‍ പ്ര​തി​യാ​ണ് ഇ​യാ​ള്‍ എ​ന്നാ​ണ് വി​വ​രം. ത​ല​യി​ല്‍ ആ​ഴ​ത്തി​ല്‍ മു​റി​വു​ക​ളു​ണ്ട്. കൊ​ല​പാ​ത​ക​മാ​ണെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം.

## Article Content

**കാ​സ​ര്‍​ഗോ​ഡ്:** കാ​സ​ര്‍​ഗോ​ഡ് കു​മ്പ​ള​യി​ല്‍ മ​ധ്യ​വ​യ​സ്‌​ക​നെ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. കു​മ്പ​ള ഐ​എ​ച്ച്ആ​ര്‍​ഡി കോ​ള​ജി​നു സ​മീ​പം കു​റ്റി​ക്കാ​ട്ടി​ലാ​ണ് ഇ​ന്നു രാ​വി​ലെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. കു​മ്പ​ള കോ​യി​പ്പ​ടി സ്വ​ദേ​ശി റ​ഷീ​ദാ​ണ് മ​രി​ച്ച​ത്. കൊ​ല​പാ​ത​കം ഉ​ള്‍​പ്പെ​ടെ നി​ര​വ​ധി കേ​സു​ക​ളി​ല്‍ പ്ര​തി​യാ​ണ് ഇ​യാ​ള്‍ എ​ന്നാ​ണ് വി​വ​രം. ത​ല​യി​ല്‍ ആ​ഴ​ത്തി​ല്‍ മു​റി​വു​ക​ളു​ണ്ട്. കൊ​ല​പാ​ത​ക​മാ​ണെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/150594/the-middle-aged-man-was-found-dead)