---
title: "ഇന്ത്യൻ നാഷണൽ കോൺഗ്രസ് കല്ലുവയൽ ബൂത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗാന്ധിജി അനുസ്മരണവും പുഷ്പാർച്ചനയും നടത്തി."
english_title: "indian National Congress Kalluyal Booth Committee, Gandhiji performed the commemoration and floral tributes."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/150600/indian-national-congress-kalluyal-booth-committee-gandhiji-performed-the-commemoration-and-floral-tributes"
published_at: "2023-10-02T20:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/651ade2660dc4_ms_kerala_(82).jpg"
keywords: []
---

# ഇന്ത്യൻ നാഷണൽ കോൺഗ്രസ് കല്ലുവയൽ ബൂത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗാന്ധിജി അനുസ്മരണവും പുഷ്പാർച്ചനയും നടത്തി.

> **Lead Summary:** **ഇരിട്ടി : **ഇന്ത്യൻ നാഷണൽ കോൺഗ്രസ് കല്ലുവയൽ ബൂത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഒക്ടോബർ 2 ഗാന്ധിജി അനുസ്മരണവും പുഷ്പാർച്ചനയും നടത്തി. നാളെയുടെ നന്മയ്ക്കായി എല്ലാവരുംഗാന്ധിജിയിലേക്ക് എന്ന സന്ദേശം പ്രചരിപ്പിക്കുകയുണ്ടായി.

## Article Content

**ഇരിട്ടി : **ഇന്ത്യൻ നാഷണൽ കോൺഗ്രസ് കല്ലുവയൽ ബൂത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഒക്ടോബർ 2 ഗാന്ധിജി അനുസ്മരണവും പുഷ്പാർച്ചനയും നടത്തി. നാളെയുടെ നന്മയ്ക്കായി എല്ലാവരുംഗാന്ധിജിയിലേക്ക് എന്ന സന്ദേശം പ്രചരിപ്പിക്കുകയുണ്ടായി.

പ്രസ്തുത പരിപാടിക്ക് ശ്രീ ജോണികുടിപ്പറമ്പിൽ സ്വാഗതം പറഞ്ഞചടങ്ങിൽ പടിയൂർ മണ്ഡലം വൈസ് പ്രസിഡന്റ് ശ്രീമതിലിസമ്മ വർഗീസ് അധ്യക്ഷത വഹിച്ചു. കല്ലുവയൽ ബൂത്ത് പ്രസിഡണ്ട് ശ്രീ ഡെന്നി പാലമറ്റം പ്രസ്തുത പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.

ശ്രീ മാത്യു പേക്കാടൻ കുഴി യിൽ ശ്രീ ബോബി ഒറ്റപ്ലാക്കൽ എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു. ജവഹർ ബാൽമഞ്ച് നാഷണൽ ഡെലിഗേറ്റ് ആയി തെരഞ്ഞെടുത്തഎയ്ഞ്ചൽ മരിയ ജോസിനെ പ്രസ്തുത യോഗത്തിൽ വച്ച് ആദരിക്കുകയുണ്ടായി. പരിപാടിക്ക് കല്ലുവയൽ ക്ഷീരോൽപാദക സഹകരണ സംഘം പ്രസിഡണ്ട് ശ്രീ രവി പള്ളത്ത് നന്ദി പറയുകഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/150600/indian-national-congress-kalluyal-booth-committee-gandhiji-performed-the-commemoration-and-floral-tributes)