---
title: "പെർമിറ്റും ഫിറ്റ്നസ് സർട്ടിഫിക്കറ്റുമില്ലാതെ യാത്രാക്കാരുമായി പോയ സ്വകാര്യ ബസ് മോട്ടോർ വാഹന വകുപ്പ് കസ്റ്റഡിയിലെടുത്തു"
english_title: "Mananthavadi"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/150635/mananthavadi"
published_at: "2023-10-03T05:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/651b5c364f177_IMG-20231003-WA0001.jpg"
keywords: []
---

# പെർമിറ്റും ഫിറ്റ്നസ് സർട്ടിഫിക്കറ്റുമില്ലാതെ യാത്രാക്കാരുമായി പോയ സ്വകാര്യ ബസ് മോട്ടോർ വാഹന വകുപ്പ് കസ്റ്റഡിയിലെടുത്തു

> **Lead Summary:** **മാനന്തവാടി**: പെർമിറ്റും ഫിറ്റ്നസ് സർട്ടിഫിക്കറ്റുമില്ലാതെ യാത്രാക്കാരുമായി പോയ സ്വകാര്യ ബസ് മോട്ടോർ വാഹന വകുപ്പ് കസ്റ്റഡിയിലെടുത്തു. 49 യാത്രക്കാരുമായി മാനന്തവാടിയിൽ നിന്ന് കോട്ടയത്തേക്ക് പ്രായ ആൻഡ്രൂ ബസ് ആണ് കൽപ്പറ്റയിൽ വെച്ച് മോട്ടോർ വാഹന വകുപ്പിൻ്റെ പരിശോധനയിൽ പിടിച്ചെടുത്തത്. യാത്രക്കാരെ മറ്റൊരു ബസിൽ കയറ്റി വിട്ടു. ബസ്സുടമക്കെതിരെ കേസ് എടുക്കുമെന്ന് മോട്ടോർ വാഹന വകുപ്പധികൃതർ അറിയിച്ചു.

## Article Content

**മാനന്തവാടി**: പെർമിറ്റും ഫിറ്റ്നസ് സർട്ടിഫിക്കറ്റുമില്ലാതെ യാത്രാക്കാരുമായി പോയ സ്വകാര്യ ബസ് മോട്ടോർ വാഹന വകുപ്പ് കസ്റ്റഡിയിലെടുത്തു. 49 യാത്രക്കാരുമായി മാനന്തവാടിയിൽ നിന്ന് കോട്ടയത്തേക്ക് പ്രായ ആൻഡ്രൂ ബസ് ആണ് കൽപ്പറ്റയിൽ വെച്ച് മോട്ടോർ വാഹന വകുപ്പിൻ്റെ പരിശോധനയിൽ പിടിച്ചെടുത്തത്. യാത്രക്കാരെ മറ്റൊരു ബസിൽ കയറ്റി വിട്ടു. ബസ്സുടമക്കെതിരെ കേസ് എടുക്കുമെന്ന് മോട്ടോർ വാഹന വകുപ്പധികൃതർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/150635/mananthavadi)